ശരണ്യ മോഹൻ
Jump to navigation
Jump to search
![]() |
|
ശരണ്യ മോഹൻ | |
---|---|
മറ്റ് പേരുകൾ | ശരണ്യ |
തൊഴിൽ | നടി |
സജീവ കാലം | 1997-മുതൽ |
കേരളത്തിൽ നിന്നുള്ള ചലച്ചിത്രനടിയാണ് ശരണ്യ മോഹൻ. പല മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ജനിച്ചു. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിച്ചുതുടങ്ങി. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 2015 സെപ്ററംബർ 6 നു വിവാഹിതയായി.