റെഡ് ചില്ലീസ്
ദൃശ്യരൂപം
റെഡ് ചില്ലീസ് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | എം. രഞ്ജിത്ത് |
രചന | എ.കെ. സാജൻ |
അഭിനേതാക്കൾ | മോഹൻലാൽ ബിജു മേനോൻ തിലകൻ രഞ്ജിനി ജോസ് |
സംഗീതം |
|
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | സംജിത്ത് |
സ്റ്റുഡിയോ | രജപുത്ര വിഷ്വൽ മീഡിയ |
വിതരണം | വൈശാഖ റിലീസ് |
റിലീസിങ് തീയതി | 2009 ഫെബ്രുവരി 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി[1] |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഒയ്യാരത്തുമഠം രാമനാഥൻ (ഒ.എം.ആർ.) |
തിലകൻ | മാണി വർഗ്ഗീസ് |
ബിജു മേനോൻ | സ്റ്റാലിൻ |
സിദ്ദിഖ് | |
കെ.ബി. ഗണേഷ് കുമാർ | |
ടി.പി. മാധവൻ | |
ജഗദീഷ് | |
ബാബുരാജ് | |
രഞ്ജിനി ജോസ് | അനബെല്ല |
ധന്യ | ലംന ശങ്കർ |
ജൂലി | മാഗ്‌ലിൻ |
ലീന | റോയ കരീന |
മൃദുല | വരദ |
നീന | സഹസ്ര |
കൃഷ്ണ പ്രിയ | വേഗ നമ്പ്യാതിരി |
രുക്ഷ | ഫാബി അക്തർ |
സബാഖാൻ | ജെന്നിഫർ |
സംജിത | രൂപ ദേവ് |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
- മഴ പെയ്യണ് – റീത്ത, രഞ്ജിനി ജോസ്
- ചെണ്ടേലൊരു വണ്ട് – റീത്ത, രശ്മി വിജയൻ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | സംജിത്ത് |
കല | ഗിരീഷ് മേനോൻ |
ചമയം | പ്രദീപ് രംഗൻ |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുരളി |
സംഘട്ടനം | പഴനിരാജ് |
പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ഷജിൽ ഒബ്‌സ്ക്യൂറ |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | രാജാകൃഷ്ണൻ |
കോറിയോഗ്രാഫി | സുജാത |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
പ്രൊഡക്ഷൻ മാനേജർ | എം. രഞ്ജിത്ത് |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റെഡ് ചില്ലീസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റെഡ് ചില്ലീസ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/1046/red-chillies.html Archived 2009-06-30 at the Wayback Machine.
- http://www.24timepass.com/movies/review/malayalam-movie-red-chillies-reviews.htm Archived 2009-08-16 at the Wayback Machine.
- http://sify.com/movies/malayalam/review.php?id=14856622&ctid=5&cid=2428