ഉള്ളടക്കത്തിലേക്ക് പോവുക

റെഡ് ചില്ലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Red Chillies (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെഡ് ചില്ലീസ്
പോസ്റ്റർ
സംവിധാനംഷാജി കൈലാസ്
കഥഎ.കെ. സാജൻ
നിർമ്മാണംഎം. രഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ബിജു മേനോൻ
തിലകൻ
രഞ്ജിനി ജോസ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംസംജിത്ത്
സംഗീതം
നിർമ്മാണ
കമ്പനി
രജപുത്ര വിഷ്വൽ മീഡിയ
വിതരണംവൈശാഖ റിലീസ്
റിലീസ് തീയതി
2009 ഫെബ്രുവരി 14
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5 കോടി[1]

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽഒയ്യാരത്തുമഠം രാമനാഥൻ (ഒ.എം.ആർ.)
തിലകൻമാണി വർഗ്ഗീസ്
ബിജു മേനോൻസ്റ്റാലിൻ
സിദ്ദിഖ്
കെ.ബി. ഗണേഷ് കുമാർ
ടി.പി. മാധവൻ
ജഗദീഷ്
ബാബുരാജ്
രഞ്ജിനി ജോസ്അനബെല്ല
ധന്യലംന ശങ്കർ
ജൂലിമാഗ്‌ലിൻ
ലീനറോയ കരീന
മൃദുലവരദ
നീനസഹസ്ര
കൃഷ്ണ പ്രിയവേഗ നമ്പ്യാതിരി
രുക്ഷഫാബി അക്തർ
സബാഖാൻജെന്നിഫർ
സംജിതരൂപ ദേവ്

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ

ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

  1. മഴ പെയ്യണ് – റീത്ത, രഞ്ജിനി ജോസ്
  2. ചെണ്ടേലൊരു വണ്ട് – റീത്ത, രശ്മി വിജയൻ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഷാജി
ചിത്രസം‌യോജനംസംജിത്ത്
കലഗിരീഷ് മേനോൻ
ചമയംപ്രദീപ് രംഗൻ
വസ്ത്രാലങ്കാരംമനോജ് ആലപ്പുഴ, മുരളി
സംഘട്ടനംപഴനിരാജ്
പ്രോസസിങ്ങ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഷജിൽ ഒബ്‌സ്ക്യൂറ
എഫക്റ്റ്സ്മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ്രാജാകൃഷ്ണൻ
കോറിയോഗ്രാഫിസുജാത
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംഅരോമ മോഹൻ
പ്രൊഡക്ഷൻ മാനേജർഎം. രഞ്ജിത്ത്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റെഡ്_ചില്ലീസ്&oldid=4573853" എന്ന താളിൽനിന്ന് ശേഖരിച്ചത്