വിദ്യ മോഹൻ
വിദ്യ രണധീരകുമാർ | |
---|---|
ജനനം | Thottakadu, Kottayam, Kerala, India | 12 ഏപ്രിൽ 1988
ദേശീയത | Indian |
തൊഴിൽ(കൾ) |
|
സജീവ കാലം | 2009-Present |
ജീവിതപങ്കാളി | Vinu Mohan |
വിദ്യാ മോഹൻ മലയാള സിനിമാ, ടെലിവിഷൻ മേഖലയിലെ ഒരു അഭിനേത്രിയാണ്.
ആദ്യകാലജീവിതം
[തിരുത്തുക]1980 ഏപ്രിൽ 12 ന് രണധീരകുമാർ, ലത എന്നിവരുടെ മകളായി ജനിച്ചു. മലയാളം, തമിഴ്, ചലച്ചിത്ര, ടെലിവിഷൻ രംഗങ്ങളിൽ അവർ വിദ്യാ വിനു എന്ന പേരിൽ അറിയപ്പെടുന്നു.[1]
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ വിനു മോഹനനെയാണ് വിദ്യ വിവാഹം ചെയ്തിരിക്കുന്നത്. ഹരിനാരായണൻ സംവിധാനം ചെയ്ത നീലാമ്പരി എന്ന ചിത്രത്തിൽ അവർ സഹനടിയായിരുന്നു.[2] മഴവിൽ മനോരമ സംപ്രേഷണം ചെയ്ത എൻറെ പെണ്ണ് എന്ന പരമ്പരയിൽ അവർ ഭാമ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. സീൻ എൻ പെൻ എന്ന പരിപാടിയിൽ ഭാമയും അഭിനയിച്ചു. അവർ അഭിനിയിച്ച മറ്റു ചിത്രങ്ങളിൽ 'ചെറിയ കള്ളനും വലിയ പോലീസും', 'മഹാരാജ ടാക്കീസ്', 'എം.എൽ.എ. മാണി: പത്താം ക്ലാസ്സും ഗുസ്തിയും', 'ഈ തിരക്കിനിടയിൽ' എന്നിവയാണ്. 'നേർ എതിർ' എന്ന തമിഴ് ചിത്രത്തിലും വള്ളി എന്ന തമിഴ് പരമ്പരയിലും വിദ്യ അഭിനയിച്ചിട്ടുണ്ട്, 2015 ൽ പുറത്തിറങ്ങിയ പ്രിയ എന്ന കന്നട ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
സിനിമ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2009 | Parayan Marannathu | Gauri | Malayalam | |
2010 | Neelambari | Lakshmi | Malayalam | |
2010 | Cheriya Kallanum Valiya Policum | Soumini | Malayalam | |
2010 | Aravathu Vanam | Saami | Tamil | |
2010 | Samagama | - | Kannada | |
2011 | Maharaja Talkies | Yamuna | Malayalam | |
2011 | Swapnamalika | - | Malayalam | |
2011 | Bellariraja | - | Malayalam | |
2011 | Karuvarai | Tamil | ||
2012 | Kaadhal Paadhai | Pavithra | Tamil | |
2012 | Akilan | - | Tamil | |
2012 | Red Alert | Devika Menon (Devasri) | Malayalam | |
2012 | Ee Thirakkinidayil | - | Malayalam | |
2012 | MLA Mani: Patham Classum Gusthiyum | Meenakshi | Malayalam | |
2013 | Yathrakkoduvil | Sana | Malayalam | |
2014 | Ner Ethir | Isha | Tamil | |
2015 | Priya | Kannada | ||
2018 | Kaalchilambu | Karthika's sister | Malayalam | Shot in 2010
Delayed release |
ടി.വി.പരമ്പര
[തിരുത്തുക]വർഷം | പരമ്പര | ചാനൽ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
2014 | Ente Pannu | Mazhavil Manorama | Bhama | Malayalam | Replaced by Leena Nair |
2013–2019 | Valli | Sun TV | Valli Vikram & Vennila Anand (dual role) | Tamil | Replaced Uma from 235th episode |
അവലംബം
[തിരുത്തുക]
- ↑ "Vidya Vinu - Film Actress, Serial Actress". Cinetrooth. Archived from the original on 2018-06-13. Retrieved 31 May 2016.
- ↑ "Vidya Vinu - Film Actress, Serial Actress". Cinetrooth. Archived from the original on 2018-06-13. Retrieved 31 May 2016.