സംയുക്ത മേനോൻ
Jump to navigation
Jump to search
സംയുക്ത മേനോൻ | |
---|---|
![]() | |
ജനനം | സംയുക്ത മേനോൻ സെപ്റ്റംബർ 11, 1995 , കേരളം, ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2016–മുതൽ |
സംയുക്ത മേനോൻ ഒരു മലയാള ചലച്ചിത്ര നടിയാണ്.[1][2] പോപ്കോൺ ആണ് ആദ്യ സിനിമ.[3] 2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.[4]
സിനിമകളുടെ പട്ടിക[തിരുത്തുക]
വർഷം | സിനിമ | കഥാപാത്രം | ഭാഷ |
---|---|---|---|
2015 | പോപ്പ്കോൺ | സഹനടി | മലയാളം |
2018 | തീവണ്ടി | ദേവിക | മലയാളം |
2018 | ലില്ലി | ലില്ലി | മലയാളം |
2019 | ഒരു യമണ്ടൻ പ്രേമകഥ | ജസ്ന | മലയാളം |
അവലംബം[തിരുത്തുക]
- ↑ "Samyuktha Menon". IMDb.
- ↑ "Samyuktha Menon - Movies, Biography, News, Age & Photos - BookMyShow". BookMyShow.
- ↑ "Popcorn" – via www.imdb.com.
- ↑ "Tovino surprised as 'Theevandi' release gets postponed". Sify (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-29.