തീവണ്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീവണ്ടി
സംവിധാനംഫെല്ലിനി ടി. പി
നിർമ്മാണംഓഗസ്റ്റ്‌ സിനിമാസ്
രചനവിനി വിശ്വ ലാൽ
അഭിനേതാക്കൾടൊവിനോ തോമസ്
സംയുക്ത മേനോൻ
സുരഭി ലക്ഷ്മി
സംഗീതംകൈലാസ് മേനോൻ
ഛായാഗ്രഹണംഗൗതം ശങ്കർ
ചിത്രസംയോജനംഅപ്പു ഭട്ടതിരി
സ്റ്റുഡിയോഓഗസ്റ്റ്‌ സിനിമാസ്
റിലീസിങ് തീയതി7 സെപ്തംബർ 2018
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം122 മുനുട്ട്

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് തീവണ്ടി.[1] വിനി വിശ്വ ലാൽ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ടൊവിനോ തോമസ്, സംയുക്ത മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, രാജേഷ്‌ ശർമ്മ, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി വരുന്നു.[2] നവംബർ 2017-ൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം 2018 ജനുവരിയിലാണ് അവസാനിച്ചത്. 2018 ജൂൺ 28ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് മാറ്റിവച്ചു.[3] തുടർന്ന് 2018 സെപ്റ്റംബർ ഏഴാം തീയതി സിനിമ റിലീസ് ചെയ്തു.[4][5][6][7] റിലീസ് തീയതി മുതൽ മികച്ച പ്രതികരണമാണ് സിനിമ നേടിയത്.[8][9]

താരങ്ങളും കഥാപാത്രങ്ങളും[തിരുത്തുക]

കഥ[തിരുത്തുക]

അമിതമായി പുകവലിക്കുന്ന ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.[10]

ഗാനങ്ങൾ[തിരുത്തുക]

Soundtrack
# ഗാനംഗായകർ ദൈർഘ്യം
1. "ജീവാംശമായി താനേ"  ശ്രേയ ഘോഷാൽ, കെ.എസ്. ഹരിശങ്കർ 5:23
2. "താ തിന്നം"  ജോബ് കുര്യൻ 4:20
3. "മാനത്തെ കനലാളി"  കൈലാസ് മേനോൻ, അൽഫോൻസ് ജോസഫ് 4:46

Nivi viswalal music for vijanatheerame

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/movies/movie-news/2018/06/23/theevandi-trailer-tovino-suraj.html
  2. https://timesofindia.indiatimes.com/entertainment/malayalam/movie-details/theevandi/movieshow/61986162.cms
  3. https://www.thenewsminute.com/article/tovino-thomas-wraps-shoot-theevandi-74678
  4. "പുകവണ്ടിയായി ടൊവീനോ; തീവണ്ടി ട്രെയിലർ". ManoramaOnline. ശേഖരിച്ചത് 2018-06-26.
  5. "Tovino Thomas' 'Theevandi' to release on June 29". Sify (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-26.
  6. "Tovino surprised as 'Theevandi' release gets postponed". Sify (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-29.
  7. "തീവണ്ടി വൈകിയേ ഓടൂ; തന്നോടെങ്കിലും ഒന്ന് പറയാമായിരുന്നുവെന്ന് ടോവിനോ". Mathrubhumi. ശേഖരിച്ചത് 2018-06-29.
  8. https://timesofindia.indiatimes.com/entertainment/malayalam/movie-reviews/theevandi/movie-review/65718624.cms
  9. https://indianexpress.com/article/entertainment/movie-review/theevandi-movie-review-tovino-thomas-star-rating-5345579/
  10. "Theevandi Movie (2018) | Reviews, Cast & Release Date in - BookMyShow". in.bookmyshow.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീവണ്ടി_(ചലച്ചിത്രം)&oldid=3797603" എന്ന താളിൽനിന്ന് ശേഖരിച്ചത്