അരുൺ ഗോപി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അരുൺ ഗോപി | |
---|---|
ജനനം | [varkala,edava [തിരുവനന്തപുരം |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 2017–മുതൽ |
ജീവിതപങ്കാളി(കൾ) | സൗമ്യ ജോൺ |
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല[1]യാണ് ആദ്യ ചിത്രം[2].
ചലച്ചിത്ര ജീവിതം
[തിരുത്തുക]ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തുന്നത്. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയത് [3]. ഇവ കൂടാതെ ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട് .
സംവിധാന സംരംഭങ്ങൾ
[തിരുത്തുക]S.No | വർഷം | ചിത്രം | അഭിനേതാക്കൾ |
---|---|---|---|
1 | 2017 | രാമലീല | ദിലീപ്, രാധിക ശരത്കുമാർ, വിജയരാഘവൻ |
2 | 2019 | ഇരുപത്തിയൊന്നാം നൂറ്റാണ്ട് | പ്രണവ് മോഹൻലാൽ, മനോജ് കെ. ജയൻ |
3 | 2023 | ബാന്ദ്ര | ദിലീപ്, തമന്ന ഭാട്ടിയ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- IMDb - അരുൺ ഗോപി ഐ.എം.ഡി.ബി.യിൽ
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി പത്രം". Archived from the original on 4 ഒക്ടോബർ 2017. Retrieved 27 ഏപ്രിൽ 2020.
- ↑ ഹിന്ദുസ്ഥാൻ ടൈംസ്
- ↑ ഓൺ മനോരമ