നിരഞ്ജന അനൂപ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരഞ്ജന അനൂപ്
ജനനം
തൊഴിൽഅഭിനയത്രി
സജീവ കാലം2014–ഇത് വരെ

ഒരു യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്(ജനനം :ഫെബ്രുവരി 6 1999). ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച ഇവർ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിരഞ്ജന_അനൂപ്‌&oldid=3440602" എന്ന താളിൽനിന്ന് ശേഖരിച്ചത്