Jump to content

ശാന്തി ബാലചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശാന്തി ബാലചന്ദ്രൻ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2017 – മുതൽ

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് ശാന്തി ബാലചന്ദ്രൻ. ടോവിനോ തോമസ് നായകനായി 2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് നായികയായ അരങ്ങേറിയത്[1].

സിനിമ ജീവിതം

[തിരുത്തുക]

തരംഗം എന്ന ചലച്ചിത്രത്തിലൂടെ അരങ്ങേറിയ ശാന്തി ബാലചന്ദ്രൻ[2].വിനയ് ഫോർട്ട്, അരുൺ കുരിയൻ, ശ്രിന്ദ, ടിനി ടോം തുടങ്ങിയവർ അഭിനയിച്ചു 2020-ൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം [3].

ചലച്ചിത്രങ്ങൾ

[തിരുത്തുക]
# വർഷം ചലച്ചിത്രം മറ്റു അഭിനേതാക്കൾ
1 2017 തരംഗം ടോവിനോ തോമസ്,വിജയരാഘവൻ, സൈജു കുറുപ്പ്
2 2018 രണ്ടു പേർ അലെൻസിയെർ
3 2019 ജെല്ലിക്കെട്ട്‌ ആൻറ്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്
4 2020 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ വിനയ് ഫോർട്ട്, അരുൺ കുരിയൻ, ശ്രിന്ദ, ടിനി ടോം

അവലംബം

[തിരുത്തുക]
  1. Meera, Suresh (2 June 2017). "തരംഗം നായിക - ശാന്തി ബാലചന്ദ്രൻ". The New Indian Express. Retrieved 21 March 2020.
  2. Meera, Suresh (21 March 2020). "ശാന്തി-മലയാള ചലച്ചിത്ര അഭിനേത്രി". The News Minute. Retrieved 19 March 2020.
  3. Meera, Suresh (2 June 2020). "ശാന്തി ബാലചന്ദ്രൻ". Onmanorama. Retrieved 21 March 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശാന്തി_ബാലചന്ദ്രൻ&oldid=3351116" എന്ന താളിൽനിന്ന് ശേഖരിച്ചത്