നിവേദ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിവേദ
Nivetha Thomas at Papanasam success meet (cropped).jpg
ജനനം
നിവേദ തോമസ്

(1995-10-15) ഒക്ടോബർ 15, 1995  (24 വയസ്സ്)
തൊഴിൽചലച്ചിത്രനടി
സജീവ കാലം2003 - ഇതുവരെ
അവാർഡുകൾമികച്ച ബാലതാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ്. മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള[1][2][3] കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ റോൾ ഭാഷ മറ്റു വിവരങ്ങൾ
2002 ഉത്തര ഉത്തര മലയാളം ബാലതാരം
2008 വെറുതേ ഒരു ഭാര്യ അഞ്ജന സുഗുണൻ മലയാളം ബാലതാരം
കുരുവി വെട്രിവേലിന്റെ സഹോദരി തമിഴ് ബാലതാരം
2009 മധ്യവേനൽ മണിക്കുട്ടി മലയാളം ബാലതാരം
2011 പ്രണയം യുവതിയായ ഗ്രേസ് മലയാളം Malayalam debut
ചാപ്പാ കുരിശ് നഫീസ മലയാളം
പോരാളി തമിഴ്‌സെൽവി തമിഴ്‌ Tamil debut
2012 തട്ടത്തിൻ മറയത്ത് ഫാത്തിമ മലയാളം
2013 റോമൻസ് എലീന മലയാളം
നവീന സരസ്വതി സബതം ജയശ്രീ തമിഴ്
2014 ജില്ല മഹാലക്ഷ്മി തമിഴ്
മണി രത്നം പിയ മാമ്മൻ മലയാളം
2015 പാപനാശം സെൽവി സുയമ്പൂലിംഗം തമിഴ്
2016 ജെന്റിൽമാൻ കാതറിൻ തെലുഗു Telugu Debut
2017 നിന്നു കോറി TBA തെലുഗു
ജയ് ലവ കുശ TBA തെലുഗു

ടിവി ഷോകൾ[തിരുത്തുക]

വർഷം ഷോ റോൾ ചാനൽ മറ്റു വിവരങ്ങൾ
2004-2007 മൈ ഡിയർ ഭൂതം ഗൗരി സൺ ടിവി ബാലതാരം
2004-2006 ശിവമയം പൊന്നി സൺ ടിവി ബാലതാരം
2007-2008 അരസി യുവതിയായ കാവേരി സൺ ടിവി ബാലതാരം

അവലംബം[തിരുത്തുക]

  1. http://www.keralaupdate.com/2009/06/niveda-thomas-best-child-artist-2008.html
  2. http://www.imdb.com/name/nm3223429/
  3. കേരള.ഗൊവ്, പി.ഡി.എഫ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നിവേദ തോമസ്

"https://ml.wikipedia.org/w/index.php?title=നിവേദ_തോമസ്&oldid=3085622" എന്ന താളിൽനിന്ന് ശേഖരിച്ചത്