ആന്റണി വർഗീസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റണി വർഗീസ്‌
ANTONY.jpg
ആന്റണി വർഗീസ് ദുബായിൽ
ജനനംഅങ്കമാലി, എറണാകുളം
ദേശീയതഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾമഹാരാജാസ് കോളേജ്, എറണാകുളം
തൊഴിൽഅഭിനേതാവ്
ഉയരം1.77 m (5 ft 10 in)
കാലയളവ്2017- മുതൽ

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വർഗീസ്‌.[1]. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

കേരളത്തിലെ അങ്കമാലിയിൽ വർഗീസ് അൽഫോൻസ എന്നിവരുടെ മകനായി ആന്റണി വർഗീസ് ജനിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്റണി_വർഗീസ്‌&oldid=3128408" എന്ന താളിൽനിന്ന് ശേഖരിച്ചത്