സജിൻ ചെറുകയിൽ
ദൃശ്യരൂപം
Sajin Cherukayil | |
|---|---|
| Born | |
| Occupation(s) | actor, screenwriter |
മലയാള സിനിമാ വ്യവസായത്തിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും തിരക്കഥാകൃത്തുമാണ് സജിൻ ചെറുകയിൽ . [1] [2]
സിനിമകൾ
[തിരുത്തുക]സജിൻ ചെറുകയിൽ അഭിനയിച്ച മലയാളം സിനിമകൾ
| ഫിലിം | വർഷം | കുറിപ്പുകൾ | ഭാഷ |
|---|---|---|---|
| സ്വർഗം | 2024 | Aju Varugehse friend | മലയാളം |
| ഐ ആം കാതലൻ | 2024 | ബാങ്കിലെ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്ന കമ്പനി ജീവനക്കാരൻ | മലയാളം |
| നല്ല നിലാവുള്ള രാത്രി | 2023 | മലയാളം | |
| സൂപ്പർ ശരണ്യ | 2022 | Abhilash Kumar, Deepu's brother-in-law | മലയാളം |
| തിങ്കളാഴ്ച നിശ്ചയം | 2021 | മലയാളം |
ഷോർട്ട് ഫിലിമുകൾ
[തിരുത്തുക]| ഫിലിം | വർഷം | കുറിപ്പുകൾ | ഭാഷ |
|---|---|---|---|
| യശ്പാൽ | 2017 | നടൻ | മലയാളം |
| മൂക്കുത്തി | 2018 | നടൻ | മലയാളം |
| പെരു ഗായത്രി | 2019 | നടൻ | മലയാളം |
| ബിനീഷേട്ടൻ റൂംമേറ്റ് [3] | 2020 | നടൻ | മലയാളം |
റഫറൻസുകൾ
[തിരുത്തുക]- ↑ "'Allu Ramendran' review: Kunchacko Boban is charming as vengeful policeman". The News Minute (in ഇംഗ്ലീഷ്). 2019-02-01. Retrieved 2022-04-01.
- ↑ "Director Gireesh AD reveals the secret behind success of Thanneermathan Dinangal". OnManorama. Retrieved 2022-04-01.
- ↑ "Sajin Cherukayil plays a pesky roommate in new short film 'Bineeshettan Roommate'". The New Indian Express. Retrieved 2022-04-01.