അമിത് ചക്കാലക്കൽ
ദൃശ്യരൂപം
മലയാളചലച്ചിത്ര നടനാണ് അമിത് ചക്കാലക്കൽ എന്ന അമിത് ചക്കാലക്കൽ സാജു. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.[1][2] 2011-ൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം ആരംഭിച്ച അമിത് 2020 ആയപ്പോൾ 3 സിനിമകളിൽ പ്രധാന വേഷം ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "2011–ൽ ജൂനിയർ ആർട്ടിസ്റ്റ്, 2020–ൽ 3 സിനിമകളിൽ നായകവേഷം: അമിത് ചക്കാലക്കൽ അഭിമുഖം". Retrieved 3 ഡിസംബർ 2020.
- ↑ "Amith Chakalakkal: After seeing my co-stars getting calls for script narration, I have prayed for that to happen to me - Times of India". Retrieved 3 ഡിസംബർ 2020.