ഉള്ളടക്കത്തിലേക്ക് പോവുക

യാമിനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാമിനി
സംവിധാനംഎം. കൃഷ്ണൻ നായർ
കഥകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
നിർമ്മാണംകെ സി ജോയ്,എം എസ് ജോസഫ്
അഭിനേതാക്കൾമധു,
ജയഭാരതി,
മുതുകുളം രാഘവൻപിള്ള,
അടൂർ ഭവാനി
ഛായാഗ്രഹണംആർ സി പുരുഷോത്തമൻ
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
മെരിലാൻഡ്
വിതരണംജോളി ഫിലിംസ്
റിലീസ് തീയതി
  • 9 November 1973 (1973-11-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1973-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് യാമിനി, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ജോയിയും എം.എസ് ജോസഫും ചേർന്ന് നിർമ്മിക്കുന്നു. മധു, ജയഭാരതി, മുതുകുളം രാഘവൻപിള്ള, അടൂർ ഭവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ അർജുനന്റെ സംഗീതസംവിധാനമായിരുന്നു ചിത്രത്തിന്. [1] [2] [3] സുപ്രസിദ്ധ നോവലിസ്റ്റ് കാനം ഇ.ജെ. ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയോടൊപ്പം ഗാനരചനയും ചെയ്തിരിക്കുന്നത്.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുഗോപാലകൃഷ്ണൻ
2ജയഭാരതിഇന്ദിര
3കൊട്ടാരക്കര ശ്രീധരൻ നായർഇന്ദിരയുടെ അച്ഛൻ
4ബഹദൂർ
5പി.കെ. എബ്രഹാം
6ആലുമ്മൂടൻനാണുക്കുട്ടൻ
7അടൂർ ഭവാനി
8മുതുകുളം രാഘവൻ പിള്ളചെട്ട്യാർ
9പി.കെ. വേണുക്കുട്ടൻ നായർകുഞ്ഞൂട്ടി
10ജെ എസ് കുമാർ
11അടൂർ പങ്കജംദാക്ഷായണിക്കുട്ടി
12സാധനകവിത
13സന്തോഷ് കുമാർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1രത്നരാഗമുണർന്നകെ ജെ യേശുദാസ്
2പുഞ്ചിരിപ്പൂവായ്പി. സുശീല
3മനുഷ്യനു ദൈവംയേശുദാസ്
4ശലഭമേ വരൂപി. മാധുരി
4സ്വയംവര കന്യകേകെ ജെ യേശുദാസ്


അവലംബം

[തിരുത്തുക]
  1. "യാമിനി(1973)". www.malayalachalachithram.com. Retrieved 2023-02-19.
  2. "യാമിനി(1973)". malayalasangeetham.info. Archived from the original on 2015-05-02. Retrieved 2023-02-19.
  3. "യാമിനി(1973)". spicyonion.com. Retrieved 2023-02-19.[പ്രവർത്തിക്കാത്ത കണ്ണി]
  4. "യാമിനി(1973)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "യാമിനി(1973)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-02-19. Retrieved 2023-02-19.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാമിനി_(ചലച്ചിത്രം)&oldid=4573500" എന്ന താളിൽനിന്ന് ശേഖരിച്ചത്