മാസപ്പടി മാത്തുപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മസപ്പടി മാത്തുപ്പിള്ള
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംസി.കെ. ഷെറീഫ്
രചനവേളൂർ കൃഷ്ണൻകുട്ടി
അഭിനേതാക്കൾസുധീർ
അടൂർ ഭാസി
ബഹദൂർ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
വിതരണംമഹിമാ റിലീസ്
റിലീസിങ് തീയതി09/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി ആൻഡ് എസ് കമ്പൈൻസിന്റെ ബാനറിൽ സി.കെ. ഷെറീഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മാസപ്പടി മാതുപിള്ള. മഹിമാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 മാർച്ച് 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - എ എൻ തമ്പി
  • നിർമ്മാണം - സി കെ ഷെരീഫ്
  • ബാനർ - ടി & എസ് കമ്പൈൻസ്‌
  • കഥ - വേളൂർ കൃഷ്ണൻ‌കുട്ടി
  • സംഭാഷണം - വേളൂർ കൃഷ്ണൻ‌കുട്ടി
  • ഗാനരചന - വയലാർ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ
  • സംഗീതം - ജി ദേവരാജൻ
  • വിതരണം - മഹിമ റിലീസ്[2]

ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗാനരചന ആലാപനം
അയലത്തേ ചിന്നമ്മ വയലാർ സി ഒ ആന്റോ
പുരുഷഗന്ധം സ്ത്രീ വയലാർ കെ ജെ യേശുദാസ്
സിന്ദാബാദ്‌ സിന്ദാബാദ്‌ യൂസഫലി കേച്ചേരി പി ബി ശ്രീനിവാസ്‌
സ്വർണ്ണമുരുക്കിയൊഴിച്ചപോലെ കിളിമാനൂർ രമാകാന്തൻ പി ലീല, പി മാധുരി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]