തിരുവാഭരണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവാഭരണം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ.കെ. ത്യാഗരാജൻ
രചനജെ. ശശികുമാർ
ജഗതി എൻ.കെ. ആചാരി (സംഭാഷണം)
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
വിജയശ്രീ
മധു
ജയഭാരതി
കവിയൂർ പൊന്നമ്മ
സംഗീതംആർ.കെ. ശേഖർ
ഛായാഗ്രഹണംസി.ജെ. മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംശ്രീ മുരുകാലയ ഫിലിംസ്
റിലീസിങ് തീയതി
  • 2 മാർച്ച് 1973 (1973-03-02)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരുവാഭരണം. പ്രേം നസീർ, മധു, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ആർ.കെ. ശേഖർ സംഗീതം നൽകിയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ രചന സമയദൈർഘ്യം (m:ss)
1 "അമ്പലമേട്ടിലെ തമ്പുരാട്ടി" കെ.ജെ. യേശുദാസ്, പി. മാധുരി ശ്രീകുമാരൻ തമ്പി
2 "എറ്റുപാടുവാൻ മത്രമായ്" കെ.ജെ. യേശുദാസ്, പി. ലീല ശ്രീകുമാരൻ തമ്പി
3 "സ്വർണ്ണം ചിരിക്കുന്നു" കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
4 "താഴ്‌വര ചാർത്തിയ" കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
5 "തലയ്ക്കു മുകളിൽ" പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. "Thiruvaabharanam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15. CS1 maint: discouraged parameter (link)
  2. "Thiruvaabharanam". malayalasangeetham.info. ശേഖരിച്ചത് 2014-10-15. CS1 maint: discouraged parameter (link)
  3. "Thiruvabharanam". spicyonion.com. ശേഖരിച്ചത് 2014-10-15. CS1 maint: discouraged parameter (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവാഭരണം_(ചലച്ചിത്രം)&oldid=3460786" എന്ന താളിൽനിന്ന് ശേഖരിച്ചത്