ഉള്ളടക്കത്തിലേക്ക് പോവുക

കാപാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപാലിക
സംവിധാനംക്രോസ്സ്ബൽറ്റ് മണി
കഥഎൻ.എൻ. പിള്ള
തിരക്കഥഎൻ.എൻ. പിള്ള
നിർമ്മാണംസി.പി. ശ്രീധരൻ
അഭിനേതാക്കൾകെ.പി. ഉമ്മർ
ബഹദൂർ
അടൂർ ഭാസി
ഷീല
ഫിലോമിന
ചിത്രസംയോജനംചക്രപാണി
സംഗീതംആർ.കെ. ശേഖർ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
09/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

യുണൈറ്റഡ് മൂവീസിന്റെ ബാനറിൽ സി.പി. ശ്രീധരൻ, അപ്പു നയർ, കെ.വി. നായർ എന്നിവർ കൂട്ടായി അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കാപാലിക. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
  • ബാനർ - യുണൈറ്റഡ് മൂവീസ്
  • കഥ, തിരക്കഥ, സംഭാഷണം - എൻ എൻ പിള്ള
  • ഗാനരചന - വയലാർ, എൻ എൻ പിള്ള
  • സംഗീതം - ആർ കെ ശേഖർ
  • ഛായാഗ്രഹണം - ബി എൻ ഹരിദാസ്‌
  • ചിത്രസംയോജനം - വി ചക്രപാണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ നായർ
  • വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംഗാനരചനആലാപനം
1എ സ്മാഷ് ആൻഡ് എ ക്രാഷ്എൻ എൻ പിള്ളകെ ജെ യേശുദാസ്, പി സുശീല
2കപിലവതുഎൻ എൻ പിള്ളഎൻ ഗോപാലകൃഷ്ണൻ
3ശരപഞ്ജരം പുഷ്പ ശരപഞ്ജരംവയലാർകെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാപാലിക&oldid=4578401" എന്ന താളിൽനിന്ന് ശേഖരിച്ചത്