ഉള്ളടക്കത്തിലേക്ക് പോവുക

കലിയുഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലിയുഗം
സംവിധാനംകെ.എസ്. സേതുമാധവൻ
കഥമുണ്ടൂർ സേതുമാധൻ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം.ഒ. ജോസഫ്
അഭിനേതാക്കൾസുധീർ
അടൂർ ഭാസി
എസ്.പി. പിള്ള
ശങ്കരാടി
ജയഭാരതി
കെ.പി.എ.സി. ലളിത
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
12/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് കലിയുഗം. വിമലാറിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - കെ എസ് സേതുമാധവൻ
  • നിർമ്മാണം - എം ഒ ജോസഫ്
  • ബാനർ - മഞ്ഞിലാസ്
  • കഥ - മുണ്ടൂർ സേതുമാധവൻ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - ബാലു മഹേന്ദ്ര
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - ജി രാഘവൻ പിള്ള
  • പരസ്യകല - എസ് എ നായർ
  • വിതരണം - വിമല റിലീസ്[3]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ശിവശംഭോമാധുരി
2ചോറ്റാനിക്കര ഭഗവതികെ ജെ യേശുദാസ്
3ഭൂമി പെറ്റ മകളല്ലോമാധുരിയും പി ലീയും സംഘവും
4പാലം കടക്കുവോളംപി ജയചന്ദ്രൻ, അയിരൂർ സദാശിവൻ[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലിയുഗം_(ചലച്ചിത്രം)&oldid=4578099" എന്ന താളിൽനിന്ന് ശേഖരിച്ചത്