നഖങ്ങൾ (1973-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഖങ്ങൾ
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
രാഘവൻ
ശങ്കരാടി
കെ.ആർ. വിജയ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യ, പ്രസാദ്
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി08/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുപ്രിയായുടെ ബാനറിൽ ഹരി പോത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് നഖങ്ങൾ. രാജശ്രീ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 8-ൻ് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലപനം
1 പുഷ്പമംഗലയാം ഭൂമിക്കു കെ ജെ യേശുദാസ്
2 മാതാവേ മാതാവേ പി. സുശീല
3 നക്ഷത്രങ്ങളേ സാക്ഷി കെ ജെ യേശുദാസും സംഘവും
4 ഗന്ധർവ നഗരങ്ങൾ മാധുരി
5 കൃഷ്ണപക്ഷക്കിളി ചിലച്ചൂ കെ ജെ യേശുദാസ്, മാധുരി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഖങ്ങൾ_(1973-ലെ_ചലച്ചിത്രം)&oldid=2915738" എന്ന താളിൽനിന്ന് ശേഖരിച്ചത്