Jump to content

സ്വർഗ്ഗപുത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Swargaputhri
സംവിധാനംP. Subramaniam
നിർമ്മാണംP. Subramaniam
രചനKanam E. J.
തിരക്കഥKanam E. J.
അഭിനേതാക്കൾMadhu
Vijayasree
Thikkurissi Sukumaran Nair
Muthukulam Raghavan Pillai
സംഗീതംG. Devarajan
ഛായാഗ്രഹണംR. C. Purushothaman
ചിത്രസംയോജനംN. Gopalakrishnan
സ്റ്റുഡിയോNeela
വിതരണംNeela
റിലീസിങ് തീയതി
  • 7 ഡിസംബർ 1973 (1973-12-07)
രാജ്യംIndia
ഭാഷMalayalam

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർഗ്ഗപുത്രീ . മധു, വിജയശ്രീ, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗപുത്രി&oldid=3717381" എന്ന താളിൽനിന്ന് ശേഖരിച്ചത്