ഉള്ളടക്കത്തിലേക്ക് പോവുക

ദർശനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദർശനം
സംവിധാനംപി.എൻ. മേനോൻ
കഥപി.എൻ. മേനോൻ
തിരക്കഥപി.എൻ. മേനോൻ
നിർമ്മാണംജോർജ്ജ്
അഭിനേതാക്കൾരാഘവൻ
കുതിരവട്ടം പപ്പു
ബാലൻ കെ. നായർ
ശോഭന
ജയലക്ഷ്മി
ചിത്രസംയോജനംരവി
സംഗീതംജി. ദേവരാജൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസ് തീയതി
06/07/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

മദർ ഇൻഡ്യ പ്രൊഡക്ഷന്റെ ബാനറിൽ ജോർജ്ജ് നിർമിച്ച മലയാളചലച്ചിത്രമാണ് ദർശനം. തിരുമേനി പിക്ചേഴ്സ് വിതരണ നടത്തിയ ഈ ചിത്രം 1973 ജൂലൈ 07-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - പി എൻ മേനോൻ
  • നിർമ്മാണം - പി സി ജോർജ്
  • ബാനർ - മദർ ഇന്ത്യ പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - പി എൻ മേനോൻ
  • ഗാനരചന - വയലാർ, പൂന്താനം
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി
  • വിതരണം - തിരുമേനി റിലീസ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംഗാനരചനആലാപനം
1പേരാറ്റിൻ കരയിലേക്കൊരുവയലാർ രാമവർമ്മകെ ജെ യേശുദാസും സംഘവും
2ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാപൂന്താനംഅമ്പിളി, മാധുരി
3വെളുപ്പോ കടും ചുവപ്പോവയലാർ രാമവർമ്മമാധുരി
4തിരുവഞ്ചിയൂരോവയലാർ രാമവർമ്മകെ ജെ യേശുദാസ്[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദർശനം_(ചലച്ചിത്രം)&oldid=4580035" എന്ന താളിൽനിന്ന് ശേഖരിച്ചത്