ഏണിപ്പടികൾ (ചലച്ചിത്രം)
ദൃശ്യരൂപം
ഏണിപ്പടികൾ | |
---|---|
സംവിധാനം | തോപ്പിൽ ഭാസി |
നിർമ്മാണം | കാമ്പിശ്ശേരി കരുണാകരൻ |
രചന | തകഴി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു അടൂർ ഭാസി എസ്.പി. പിള്ള ശാരദ ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ ഇരയിമ്മൻ തമ്പി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 09/02/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.പി.എ.സി. ഫിലിംസിന്റെ ബാനറിൽ കാമ്പിശ്ശേരി കരുണാകരൻ നിർമിച്ച മലയാളചലച്ചിത്രമാണ് ഏണിപ്പടികൾ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഫെബ്രുവരി 9-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- ശാരദ
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- കെ.പി.എ.സി. ലളിത
- അടൂർ ഭാസി
- ശങ്കരാടി
- അടൂർ പങ്കജം
- ആലുംമൂടൻ
- ബഹദൂർ
- ജമീല മാലിക്
- കൊട്ടാരക്കര ശ്രീധരൻ നായർ
- എസ്.പി. പിള്ള
- ബിയാട്രിസ്[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - തോപ്പിൽ ഭാസി
- ബാനർ - കെ പി എ സി ഫിലിംസ്
- കഥ - തകഴി ശിവശങ്കരപ്പിള്ള
- തിരക്കഥ - തോപ്പിൽ ഭാസി
- സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ, ഇരയിമ്മൻ തമ്പി, ജയദേവർ, സ്വാതി തിരുനാൾ
- സംഗീതം - ജി ദേവരാജൻ, സ്വാതി തിരുനാൾ
- ഛായാഗ്രഹണം - പി രാമസ്വാമി
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- കലാസംവിധാനം - ഭരതൻ[2]
ഗാനങ്ങൾ
[തിരുത്തുക]ക്ര. നം. | ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|---|
1 | ഒന്നാം മാനം പൂമാനം | വയലാർ രാമവർമ്മ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 | പ്രാണനാഥനെനിക്കു നൽകിയ | ഇരയിമ്മൻ തമ്പി | ജി ദേവരാജൻ | മാധുരി |
3 | കനകക്കുന്നിൽ നിന്ന് | വയലാർ രാമവർമ്മ | ജി ദേവരാജൻ | മാധുരി |
4 | ജയ് ബോലോ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി ജയചന്ദ്രൻ, മാധുരി |
5 | പങ്കജാക്ഷൻ കടൽ വർണ്ണൻ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി ലീലയും സംഘവും |
6 | യാഹി മാധവ | ജയദേവൻ | ജി ദേവരാജൻ | മാധുരി |
7 | സരസ സുവദന | സ്വാതിതിരുനാൾ | സ്വാതിതിരുനാൾ | എം ജി രാധാകൃഷ്ണൻ, നെയ്യാറ്റിങ്കര വാസുദേവൻ[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഏണിപ്പടികൾ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഏണിപ്പടികൾ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഏണിപ്പടികൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റബേസിൽനിന്ന് ഏണിപ്പടികൾ
വർഗ്ഗങ്ങൾ:
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി.രാമസ്വാമി ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- തകഴി കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ