മഴക്കാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഴക്കാറ്
സംവിധാനംഎസ്.കെ. നായർ
നിർമ്മാണംപി.എൻ. മേനോൻ
രചനജി. വിവേകാനന്ദൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
എം.ജി. സോമൻ
രാഘവൻ
ചെമ്പരത്തി ശോഭന
അടൂർ ഭവാനി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംരവി
സ്റ്റുഡിയോസുജാത മൂവിടോൺ
വിതരണംതിരുമേനി പിക്ചേഷ്സ്
റിലീസിങ് തീയതി03/08/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ന്യൂഇന്ത്യ ഫിലിംസിന്റെ ബാനറിൽ പി.എൻ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് മഴക്കാറ്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഓഗസ്റ്റ് 3-ന് പ്രദർശനം തുടങ്ങി[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • സംവിധാനം - പി എൻ മേനോൻ
 • നിർമ്മാണം - എസ്‌ കെ നായർ
 • ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
 • കഥ - ജി വിവേകാനന്ദൻ
 • തിരക്കഥ, സംഭാഷണ - തോപ്പിൽ ഭാസി
 • ഗാനരചന - വയലാർ
 • സംഗീതം - ജി ദേവരാജൻ
 • ഛായാഗ്രഹണം - അശോക് കുമാർ
 • ചിത്രസംയോജനം - രവി
 • വസ്ത്രാലങ്കാരം - രാമചന്ദ്രൻ
 • ചമയം - പത്മനാഭൻ
 • പരസ്യകല - എസ് എ നായർ
 • വിതരണം - തിരുമേനി റിലീസ്[3]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 വൈക്കത്തപ്പനും ശിവരാത്രി എം ജി രാധാകൃഷ്ണനും സംഘവും
2 പ്രളയപയോധിയിൽ കെ ജെ യേശുദാസ്
3 മണിനാഗതിരുനാഗ യക്ഷിയമ്മേ പി ജയചന്ദ്രൻ, മാധുരി
4 അനസൂയേ പ്രിയംവദേ മാധുരി[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഴക്കാറ്&oldid=3312029" എന്ന താളിൽനിന്ന് ശേഖരിച്ചത്