ചുക്ക് (ചലച്ചിത്രം)
ദൃശ്യരൂപം
| ചുക്ക് | |
|---|---|
| സംവിധാനം | കെ.എസ്. സേതുമാധവൻ |
| കഥ | തകഴി ശിവശങ്കരപ്പിള്ള |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | എം.ഓ. ജോസഫ് |
| അഭിനേതാക്കൾ | മധു എം.ജി. സോമൻ ജനാർദ്ദനൻ ഷീല സുജാത |
| ചിത്രസംയോജനം | എം.എസ്. മണി |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസ് തീയതി | 28/09/1973 |
| രാജ്യം | |
| ഭാഷ | മലയാളം |
മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് ചുക്ക്. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു - ചാക്കോച്ചൻ
- ഷീല - മോളീ
- അടൂർ ഭാസി - മത്തായിച്ചൻ
- മുതുകുളം രാഘവൻപിള്ള - പൗലോച്ചൻ
- ശങ്കരാടി - കമ്മത്ത്
- ബഹദൂർ - അന്തോണി
- കുട്ട്യേടത്തി വിലാസിനി - മേരി
- മാസ്റ്റർ രഘു
- റീന
- സുജാത - ക്ലാര
- വഞ്ചിയൂർ രാധ - ചാക്കൊച്ചന്റെ അമ്മ [2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ എസ് സേതുമാധവൻ
- നിർമ്മാണം - എം ഒ ജോസഫ്
- ബാനർ - മഞ്ഞിലാസ്
- കഥ - തകഴി ശിവശങ്കരപ്പിള്ള
- തിരക്കഥ്, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - ബാലു മഹേന്ദ്ര
- പരസ്യകല - എസ് എ നായർ
- വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി ദേവരാജൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | ഇഷ്ടപ്രാണേശ്വരീ | പി ജയചന്ദ്രൻ |
| 2 | വെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ | കെ ജെ യേശുദാസ് |
| 3 | കാദംബരീപുഷ്പ സദസ്സിൽ | പി സുശീല |
| 4 | സംക്രമവിഷുപ്പക്ഷീ | പി ലീല |
| 5 | യരുശലേമിലെ | പി സുശീല, പി ജയചന്ദ്രൻ |
| 6 | വെള്ളിക്കുരിശ് | മാധുരി[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-16 at the Wayback Machine ചുക്ക്
- 1 2 3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ചുക്ക്
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ചുക്ക്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗം:
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ബാലുമഹേന്ദ്ര കാമറ ചെയ്ത ചലച്ചിത്രങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- തകഴി കഥയെഴുതിയ ചലച്ചിത്രങ്ങൾ