ഉള്ളടക്കത്തിലേക്ക് പോവുക

പത്മവ്യൂഹം (1973-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മവ്യൂഹം
സംവിധാനംജെ. ശശികുമാർ
കഥജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംവി.എം. ചാണ്ടി
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
ബഹദൂർ
വിജയശ്രീ
സുകുമാരി
മീന (നടി)
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംഎം.കെ. അർജുനൻ
വിതരണംജോളീ ഫിലിംസ്
റിലീസ് തീയതി
21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.എം. ചാണ്ടിയും സി.സി. ബേബിയും കൂട്ടായി നിർമിച്ച ശശികുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പത്മവ്യൂഹം.[1] ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 21-ൻ് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർസ്റ്റീഫൻ
2വിജയശ്രീജയ, റാണി
3വിൻസെന്റ്സണ്ണി
4കൊട്ടാരക്കര ശ്രീധരൻ നായർഉമ്മച്ചൻ
5ബഹദൂർപൗലോസ്
6ജോസ് പ്രകാശ്മാത്തൻ
7സുകുമാരിമായ
8അടൂർ ഭാസിപത്രോസ്
9പ്രേമറോസമ്മ
10ബേബി സുമതിലീനമോൾ
11ഫിലോമിനറാഹേൽ
12സാധനചിന്നമ്മ
13മീന (നടി)ആനപ്പാറകുഞ്ഞമ്മ
14എൻ. ഗോവിന്ദൻകുട്ടിഫിലിപ്
15കദീജഏലിയാമ്മ

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആദാമിന്റെ സന്തതികൾഎസ് ജാനകി
2ആറ്റും മണമ്മേലെപി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
3കുയിലിന്റെ മണിനാദം കേട്ടൂകെ ജെ യേശുദാസ്
4നക്ഷത്രക്കണ്ണുള്ളകെ ജെ യേശുദാസ്
5പഞ്ചവടിയിലെപി ജയചന്ദ്രൻ, പി ലീല
6പാലരുവിക്കരയിൽകെ ജെ യേശുദാസ്
7സിന്ദൂരകിരണമായ്‌കെ ജെ യേശുദാസ്, പി മാധുരി

അവലംബം

[തിരുത്തുക]
  1. പത്മവ്യൂഹം
  2. പത്മവ്യൂഹം[പ്രവർത്തിക്കാത്ത കണ്ണി]
  3. "പത്മവ്യൂഹം(1973)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. 1 2 പത്മവ്യൂഹം
  5. "പത്മവ്യൂഹം(1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]