ഖദീജ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖദീജ
ജനനം
ഖദീജ സി. പി.

മരണംജൂലൈ 26, 2017
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം1967-1994
ജീവിതപങ്കാളി(കൾ)കെ.വി. മാത്യു
കുട്ടികൾവിന്നി, ലീന, സോണി, ടെഡ്ഡി, സോഫി, സ്റ്റെൻസി
മാതാപിതാക്ക(ൾ)മൊയ്തീൻ, പാത്തായി

മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ഇന്ത്യൻ നടി ആണ് ഖദീജ. 1960 കളിലും 1970 കളിലും മലയാളത്തിലെ പ്രമുഖ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു അവർ. 1968 ൽ പി. വേണു സംവിധാനം ചെയ്ത വിരുതൻ ശങ്കുവിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഹാസ്യ ചിത്രമായിരുന്നു ഇത്. പെരുമ്പാവൂരിലെ ഓടക്കാലിയിൽ ഒരു മുസ്ലീം പെൺകുട്ടിയായി ജനിച്ചു. കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നതിനായി വളരെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

പെരുമ്പാവൂരിലെ ചിറ്റേത്തുപടിയിൽ മൊയ്തീൻ, പത്തായി എന്നിവരുടെ ആറ് മക്കളിൽ രണ്ടാമത്തെ സന്തതിയായി ജനിച്ചു. സൈനബ, നബീസ, ഖാസിം, ഇബ്രാഹിം, സലിംരാജ് എന്നീ സഹോദരങ്ങളുണ്ട്. [1] എറണാകുളിലെ വടുതല സർക്കാർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. [2] കെ വി മാത്യുവിനെ വിവാഹം ചെയ്തു. അവർക്ക് ആറുമക്കൾ, വിന്നി, ലീന, സോണി, ടെഡി, സ്റ്റെൻസി, സോഫി എന്നിവർ. ശ്വാസകോശ കാൻസർ മൂലം എറണാകുളത്തെ വടുതല വച്ച് 2017 ജൂലൈ 26 ന് ഖദീജ മരിച്ചത്. [3]

സിനിമകൾ[തിരുത്തുക]

  1. Shibiram (1997) ... Hostel warden
  2. Sathyabhaamaykkoru Pranayalekhanam (1996) .... Kunjimaalu
  3. Thenmavin Kombath (1994) as Aadivasi
  4. Bhaarya (1994)
  5. Kudumbavishesham (1993)
  6. Kiratham (1985) .... Mariyamma
  7. Nishedi (1984) .... Mariyamma
  8. Vilkkanundu Swapnangal (1980)
  9. Lovely (1979)
  10. Kaithappoo (1978)
  11. Kudumbam Namukku Sreekovil (1978).... Puli Narayani
  12. Beena (1978) .... Betty's Mother
  13. Varadakshina (1977)
  14. Yatheem (1977)
  15. Amma (1976)
  16. Prasadam (1976) .... Sankari
  17. Chirikkudukka (1976)
  18. Udyaanalakshmi (1976)
  19. Swarnna Malsyam (1975)
  20. Chattambikkalyaani (1975)....Paaru
  21. Kalyaanappanthal (1975)
  22. Love Letter (1975)
  23. Hello Darling (1975)...Kamalabhai
  24. Pattaabhishekam (1974)
  25. Swarnnavigraham (1974)
  26. Ayalathe Sundari (1974)..... Pushkosa
  27. College Girl (1974)
  28. Poonthenaruvi (1974).... Anna
  29. Maasappadi Maathupilla (1973)
  30. Manushyaputhran (1973) ... Kaalikutty
  31. Pacha Nottukal (1973)....Mariamma
  32. Kapalika (1973)
  33. Jesus (1973)
  34. Periyar (1973)
  35. Padmavyooham (1973) .... Ealiyamma
  36. Ladies Hostel (1973) .... Karthyayani
  37. Ajnaathavasam (1973).... Rajeswari Simon
  38. Driksaakshi (1973).....Janakikutty
  39. Punarjanmam(1972)
  40. Baalya Prathijna (1972)
  41. Aadyathe Kadha (1972) .... Kunjalakshmi
  42. Kandavarundo (1972).... Ambujam
  43. Sambhavami Yuge Yuge (1972).... Radhamma
  44. Myladum Kunnu (1972)
  45. Lakshyam (1972)
  46. Omana (1972)....Rajamma
  47. Devi (1972)
  48. Lanka Dahanam (1971)
  49. Sumangali (1971) .... Rathnamma
  50. Ernakulam Junction (1971)..... Vilasini
  51. Yogamullaval (1971)
  52. Makane Ninakku Vendi (1971)....Kalyani
  53. Line Bus (1971) .... Kathreena
  54. Kaakkathampuraatti (1970)
  55. Ambalapraavu (1970)
  56. Nishaagandhi (1970)
  57. Priya (1970)
  58. Bheekara Nimishangal (1970)..... Janaki
  59. Vazhve Mayam (1970) .... Kamalkshi
  60. Thurakkaatha Vaathil (1970).... Janakiyamma
  61. Vila Kuranja Manushyan(1969)
  62. Kallichellamma (1969)
  63. Sandhya (1969)
  64. Aryankavu Kollasangham (1969)
  65. Velliyazhcha (1969)
  66. Kattu Kurangu (1969)
  67. Kannoor Deluxe (1969)
  68. Vilakkappetta Bandhangal (1969)
  69. Pooja Pushpam (1969)
  70. Manaswini (1968)
  71. Punnapra Vayalar (1968)....Mariya
  72. Lakshaprabhu (1968)
  73. Velutha Kathreena (1968)
  74. Thulabharam (1968).... Karthyayani
  75. Asuravithu (1968)
  76. Viruthan Shanku (1968)...Ichikkavu
  77. Madatharuvi (1967)
  78. Pareeksha(1967)..... Pankajam
  79. Chithramela (1967)
  80. Pavappettaval (1967)

അവലംബങ്ങൾ[തിരുത്തുക]

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖദീജ_(നടി)&oldid=3803721" എന്ന താളിൽനിന്ന് ശേഖരിച്ചത്