Jump to content

കാറ്റുവിതച്ചവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റുവിതച്ചവൻ
സംവിധാനംറവ സുവി
നിർമ്മാണംറവ സുവി
രചനഎ. ഷരീഫ്
അഭിനേതാക്കൾകെ.പി. ഉമ്മർ
ബഹദൂർ
തിക്കുറിശ്ശി
വിജയ നിർമ്മല
സംഗീതംപീറ്റർ റൂബൻ
ഗാനരചനപൂവച്ചൽ ഖാദർ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി17/08/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ക്രിസാ ആർട്ട്സിന്റെ ബാനറിൽ റവ സുവി നിർമിച്ച മലയാളചലച്ചിത്രമാണ് കാറ്റുവിതച്ചവൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഓഗസ്റ്റ് 17-ന് പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം, നിർമ്മാണം - റവ സുവി
  • ബാനർ - ക്രിസ് ആർട്സ്
  • കഥ, സംഭാഷണം - ഷെറിഫ്
  • ഗാനരചന - പൂവച്ചൽ ഖാദർ
  • സംഗീതം - പീറ്റർ (പരമശിവം ), റൂബൻ
  • കലാസംവിധാനം - ഐ.വി. ശശി[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം ഗാനം ആലാപനം,
1 നീയെന്റെ പ്രാർത്ഥന കേട്ടു മേരീഷൈലയും സംഘവും
2 സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന കെ ജെ യേശുദാസ്
3 സ്വർഗ്ഗത്തിലോ വിവാഹം എസ് ജാനകി
4 മഴവില്ലിൻ അജ്ഞാതവാസം കെ ജെ യേശുദാസ്[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാറ്റുവിതച്ചവൻ&oldid=2726140" എന്ന താളിൽനിന്ന് ശേഖരിച്ചത്