ചെണ്ട (ചലച്ചിത്രം)
ദൃശ്യരൂപം
ചെണ്ട | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | എ. വിൻസെന്റ് |
രചന | എസ്. രാമനാഥൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു ബഹദൂർ ശങ്കരാടി ശ്രീവിദ്യ കവിയൂർ പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ഷീബ ഫിലിംസ് |
റിലീസിങ് തീയതി | 27/04/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സന്മാത്രചിത്രയുടെ ബാനറിൽ എ. വിൻസെന്റ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ചെണ്ട. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ, സുമംഗല എന്നിവർ ചേർന്നെഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി. ഷീബ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 27-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സി.എ. ബാലൻ
- ശ്രീവിദ്യ
- നന്ദിത ദാസ്
- കവിയൂർ പൊന്നമ്മ
- സുകുമാരി
- സുഭദ്ര
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭാസി
- എസ്.പി. പിള്ള
- ബാലൻ കെ. നായർ
- മോഹൻ ശർമ്മ
- കെടാമംഗലം അലി
- പി.കെ. സത്യപാൽ[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- ബാനർ - സന്മാർഗ്ഗ ചിത്ര
- വിതരണം - ഷീബ റിലീസ്
- കഥ - എസ്. രാമനാഥൻ
- തിരക്കഥ - തോപ്പിൽ ഭാസി
- സംവിധാനം, നിർമ്മാണം - എ വിൻസന്റ്
- ഛായാഗ്രഹണം - എ വെങ്കിട്ട്
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- കലാസംവിധാനം - ഭരതൻ
- ഗാനരചന - പി ഭാസ്ക്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ, സുമംഗല
- സംഗീതം - ജി ദേവരാജൻ[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | രചന | ആലാപനം |
---|---|---|---|
1 | നൃത്യതി | വയലാർ രാമവർമ്മ | കെ ജെ യേശുദാസ് |
2 | സുന്ദരിമാർ | പി ഭാസ്ക്കരൻ | മാധുരി |
3 | അക്കരെയക്കരെ | സുമംഗല | മാധുരി |
4 | താളത്തിൽ | പി ഭാസ്ക്കരൻ | മാധുരി |
5 | പഞ്ചമിത്തിരുനാൾ | ഭരണിക്കാവ് ശിവകുമാർ | മാധുരി |
6 | ചാരുമുഖീ | പി ഭാസ്ക്കരൻ | കെ ജെ യേശുദാസ്[3] |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗം:
വർഗ്ഗങ്ങൾ:
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഭരണിക്കാവ് ശിവകുമാർ ഗാനങ്ങളെഴുതിയ ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ