മനുഷ്യപുത്രൻ (ചലച്ചിത്രം)
ദൃശ്യരൂപം
മനുഷ്യപുത്രൻ | |
---|---|
സംവിധാനം | ബേബി, ഋഷി |
നിർമ്മാണം | കടക്കാവൂർ തങ്കപ്പൻ |
രചന | കെ.ജി. സേതുനാഥ് |
തിരക്കഥ | കെ.ജി. സേതുനാഥ് |
അഭിനേതാക്കൾ | മധു വിൻസെന്റ് അടൂർ ഭാസി ജയഭാരതി ടി.ആർ. ഓമന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
വിതരണം | പോപ്പുലർ ഫിലിംസ് |
റിലീസിങ് തീയതി | 11/05/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സൃഷ്ടി ആർട്ട്സിന്റെ ബാനറിൽ കടക്കാവുർ തങ്കപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മനുഷ്യപുത്രൻ. പോപ്പുലർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 മേയ് 11-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- ജയഭാരതി
- വിധുബാല
- വിൻസെന്റ്
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ള
- പേമ
- ടി.ആർ. ഓമന
- അടൂർ ഭവാനി
- ബഹദൂർ
- ജി.കെ. പിള്ള
- ഖദീജ
- എസ്.പി. പിള്ള[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - ബേബി, ഋഷി
- നിർമ്മാണം - കടയ്ക്കാവൂർ തങ്കപ്പൻ
- ബാനർ - ശ്രുതി ഫിലിംസ് ഇന്റർനാഷണൽ
- കഥ, തിരക്കഥ, സംഭാഷണം - കെ ജി സേതുനാഥ്
- ഗാനരചന - വയലാർ, ഗൗരീശപട്ടം ശങ്കരൻ നായർ
- സംഗീതം - ജി ദേവരാജൻ
- ഛായാഗ്രഹണം - അശോക് കുമാർ
- കലാസംവിധാനം - എസ് കൊന്നനാട്ട്
- പരസ്യകല - എസ് എ സലാം
- വിതരണം - പോപ്പുലർ ഫിലിംസ്
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ, ഗൗരീശപട്ടം ശങ്കരൻ നായർ
- സംഗീതം - ജി. ദേവരാജൻ
ഗാനം | ഗാനരചന | ആലാപനം |
---|---|---|
സ്വർഗ്ഗസാഗരത്തിൽ നിന്നു | വയലാർ രാമവർമ്മ | കെ ജെ യേശുദാസ് |
അമ്മേ കടലമ്മേ | വയലാർ രാമവർമ്മ | മാധുരി |
കടലിനു പതിനേഴു വയസ്സായി | ഗൌരീശപട്ടം ശങ്കരൻ നായർ | മാധുരി[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് മനുഷ്യപുതൻ
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് മനുഷ്യപുത്രൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് അനുഷ്യപുത്രൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് മനുഷ്യപുത്രൻ