ഉദയം (ചലച്ചിത്രം)
ദൃശ്യരൂപം
| ഉദയം | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായർ |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | സുചിത്രമഞ്ജരി |
| അഭിനേതാക്കൾ | മധു ശാരദ, അടൂർ ഭാസി |
| ഛായാഗ്രഹണം | എസ് ജെ തോമസ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | സുചിത്രമഞ്ജരി |
| വിതരണം | സുചിത്രമഞ്ജരി |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായരുടെകഥക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാസണവുമെഴുതി പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയം. മധു, ശാരദ, അടൂർ ഭാസി, പ്രേം പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മധു | രാജശേഖരൻ |
| ശാരദ | ഗീത (ശബ്ദം: കെപിഎസി ലളിത | |
| അടൂർ ഭാസി | റഡി കൃഷ്ണപ്പിള്ള | |
| ശങ്കരാടി | രാമൻ പിള്ള | |
| പ്രേം പ്രകാശ് | ഉണ്ണി | |
| ശോഭ | ഗീത (കുട്ടി) | |
| ടി.ആർ. ഓമന | ലക്ഷ്മിക്കുട്ടിയമ്മ | |
| രാഘവൻ | മോഹൻ ദാസ്/ദാസപ്പൻ | |
| അടൂർ ഭവാനി | ഭവാനിയമ്മ | |
| ടി.എസ്. മുത്തയ്യ | വാസുപ്പിള്ള | |
| ബഹദൂർ | ഇട്ടിയവിര | |
| ഫിലോമിന | ഇക്കാവമ്മ | |
| റാണി ചന്ദ്ര | ഹേമ | |
| വഞ്ചിയൂർ രാധ | ||
| സി.കെ. അരവിന്ദാക്ഷൻ | ||
| കെ.വി മാത്യു | സദാനന്ദൻ | |
| മാസ്റ്റർ വിജയകുമാർ | രാജശേഖരൻ(കുട്ടി) | |
| ടി.പി രാധാമണി | വനജ | |
| പി.ഒ തോമസ് | തോമസ് | |
| രാഘവമേനോൻ | ചാക്കോച്ചൻ | |
| രാമൻ കുട്ടിമേനോൻ | നാരായണപ്പിള്ള | |
| തൊടുപുഴ രാധാകൃഷ്ണൻ | ഉതുപ്പ് |
- വരികൾ:ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ
- ഈണം: വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | രാഗം |
| 1 | ചാലേ ചാലിച്ച ചന്ദനഗോപിയും | എസ്. ജാനകി | പി. ഭാസ്കരൻ | ദേവഗാന്ധാരി |
| 1 | എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ | യേശുദാസ് | ശ്രീകുമാരൻ തമ്പി, | സിന്ധുഭൈരവി |
| 1 | എന്റെ മകൻ കൃഷ്ണനുണ്ണി | എസ്. ജാനകി | പി. ഭാസ്കരൻ | ആരഭി |
| 1 | കലയുടെ ദേവി കരുണാമയി | എസ്. ജാനകി | ശ്രീകുമാരൻ തമ്പി, | ബേഗഡ |
| 1 | കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ | ശ്രീകുമാരൻ തമ്പി, | പി. ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "ഉദയം". www.malayalachalachithram.com. Retrieved 2018-04-15.
- ↑ "ഉദയം". malayalasangeetham.info. Archived from the original on 2015-03-30. Retrieved 2018-04-15.
- ↑ "ഉദയം". spicyonion.com. Archived from the original on 2019-01-13. Retrieved 2018-04-15.
- ↑ "ഉദയം( 1973)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-31. Retrieved 2018-04-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ഉദയം 1973
വർഗ്ഗങ്ങൾ:
- Template film date with 1 release date
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു- ശാരദ ജോഡി
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- തമ്പി- മൂർത്തി ഗാനങ്ങൾ
- ഭാസ്കരൻ- ദക്ഷിണാമൂർത്തി ഗാനങ്ങൾ