കവിത (ചലച്ചിത്രം)
ദൃശ്യരൂപം
| കവിത | |
|---|---|
| സംവിധാനം | വിജയ നിർമ്മല |
| കഥ | എ. ഷെറീഫ് |
| തിരക്കഥ | എ. ഷെറീഫ് |
| നിർമ്മാണം | ഐ.വി. ശശി ആനന്ദ് |
| അഭിനേതാക്കൾ | വിൻസെന്റ് അടൂർ ഭാസി , വിജയ നിർമ്മല, കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ മീന |
| ചിത്രസംയോജനം | ഗോപാൽ |
| സംഗീതം | കെ. രാഘവൻ |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 13/04/1973 |
| രാജ്യം | |
| ഭാഷ | മലയാളം |
സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
- സംവിധാനം - വിജയ നിർമ്മല
- നിർമ്മാണം - ഐ വി ശശി, ആനന്ദ്
- ഛായാഗ്രഹണം - ഗോപീകൃഷ്ണ
- ചിത്രസംയോജനം - ഗോപാൽ
- ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
- സംഗീതം - കെ രാഘവൻ
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - കെ. രാഘവൻ
| ക്ര. നം | ഗാനം | ഗനരചന | ആലാപനം |
|---|---|---|---|
| 1 | അബലകളെന്നും പ്രതിക്കൂട്ടിൽ | പി ഭാസ്കരൻ | പി സുശീല |
| 2 | ആദാം എന്റെ അപ്പൂപ്പൻ | പി ഭാസ്കരൻ | പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം |
| 3 | കായൽക്കാറ്റിന്റെ താളം | പി ഭാസ്കരൻ | കെ ജെ യേശുദാസ് |
| 4 | കാലമാം ഒഴുക്കുത്തിലുറുമ്പായ് | പൂവച്ചൽ ഖാദർ | പി സുശീല |
| 5 | നിശ്ചലം കിടപ്പോരീജലം | പൂവച്ചൽ ഖാദർ | പി സുശീല |
| 6 | പിന്നേയും വാല്മീകങ്ങൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
| 7 | വാരിധി വാനിനെ പുൽകുമീ | പൂവച്ചൽ ഖാദർ | പി സുശീല |
| 8 | വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ | പൂവച്ചൽ ഖാദർ | പി സുശീല |
| 9 | സ്വപ്നങ്ങൾ നീട്ടും കുമ്പിൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
| 10 | സ്വർഗ്ഗത്തിൽ വിളക്കു വെക്കും | പി ഭാസ്കരൻ | പി സുശീല[3] |
അവലംബം
[തിരുത്തുക]- 1 2 3 മലയാളം മുവി അൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് കവിത
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-30 at the Wayback Machine കവിത
- ↑ മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് കവിത