കവിത (ചലച്ചിത്രം)
ദൃശ്യരൂപം
(Kavitha (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവിത | |
---|---|
സംവിധാനം | വിജയ നിർമ്മല |
നിർമ്മാണം | ഐ.വി. ശശി ആനന്ദ് |
രചന | എ. ഷെറീഫ് |
തിരക്കഥ | എ. ഷെറീഫ് |
അഭിനേതാക്കൾ | വിൻസെന്റ് അടൂർ ഭാസി , വിജയ നിർമ്മല, കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ മീന |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ, പൂവച്ചൽ ഖാദർ |
ചിത്രസംയോജനം | ഗോപാൽ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 13/04/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]
അഭിനേതാക്കൾ
[തിരുത്തുക]- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- വിൻസന്റ്
- കെ.പി. ഉമ്മർ
- പോൾ വെങ്ങോല
- വിജയ നിർമ്മല
- കവിയൂർ പൊന്നമ്മ
- മീന
- ഫിലോമിന[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
- സംവിധാനം - വിജയ നിർമ്മല
- നിർമ്മാണം - ഐ വി ശശി, ആനന്ദ്
- ഛായാഗ്രഹണം - ഗോപീകൃഷ്ണ
- ചിത്രസംയോജനം - ഗോപാൽ
- ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
- സംഗീതം - കെ രാഘവൻ
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - കെ. രാഘവൻ
ക്ര. നം | ഗാനം | ഗനരചന | ആലാപനം |
---|---|---|---|
1 | അബലകളെന്നും പ്രതിക്കൂട്ടിൽ | പി ഭാസ്കരൻ | പി സുശീല |
2 | ആദാം എന്റെ അപ്പൂപ്പൻ | പി ഭാസ്കരൻ | പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം |
3 | കായൽക്കാറ്റിന്റെ താളം | പി ഭാസ്കരൻ | കെ ജെ യേശുദാസ് |
4 | കാലമാം ഒഴുക്കുത്തിലുറുമ്പായ് | പൂവച്ചൽ ഖാദർ | പി സുശീല |
5 | നിശ്ചലം കിടപ്പോരീജലം | പൂവച്ചൽ ഖാദർ | പി സുശീല |
6 | പിന്നേയും വാല്മീകങ്ങൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
7 | വാരിധി വാനിനെ പുൽകുമീ | പൂവച്ചൽ ഖാദർ | പി സുശീല |
8 | വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ | പൂവച്ചൽ ഖാദർ | പി സുശീല |
9 | സ്വപ്നങ്ങൾ നീട്ടും കുമ്പിൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
10 | സ്വർഗ്ഗത്തിൽ വിളക്കു വെക്കും | പി ഭാസ്കരൻ | പി സുശീല[3] |