Jump to content

സലാം കാരശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ എഴുത്തുകാരനും മലയാള സിനിമ നിർമാതാവും തിരക്കഥാകൃത്തും നടനും നാടകകൃത്തും സിനിമാ നിരൂപകനുമാണ് സലാം കാരശ്ശേരി.[1][2] നവധാര മൂവി മേക്കേഴ്സിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച സിനിമകൾ ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[2]

ജീവിത രേഖ

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1941 ജനുവരി രണ്ടിന് ജനനം. മുക്കം വെങ്ങാട്ട് ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. 1999 നവംബർ 28ന് മരണം.

സംഭാവനകൾ

[തിരുത്തുക]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സിനിമകൾ

[തിരുത്തുക]
  • ക്രിമിനൽ‌സ് (സംവിധാനം: എസ് ബാബു വർഷം: 1975)[3]
  • ചൂണ്ടക്കാരി (സംവിധാനം: പി വിജയൻ വർഷം: 1977)[3]
  • ഇതിലെ വന്നവർ (സംവിധാനം: പി ചന്ദ്രകുമാർ വർഷം: 1980)[3]
  • ചുഴി (സംവിധാനം: തൃപ്രയാർ സുകുമാരൻ വർഷം: 1973): സംഭാഷണവും അഭിനയവും മാത്രം[3]

നിർമിച്ച പ്രധാന സിനിമകൾ

[തിരുത്തുക]

എഴുതിയ പ്രധാന പുസ്തകങ്ങൾ

[തിരുത്തുക]
  • വൈരൂപ്യങ്ങൾ (നാടകം)[2]
  • വിഷവിത്ത് (നാടകം)[2]
  • വീഞ്ഞ് (നോവൽ)[2]
  • സിനിമ (പഠനം)[2]
  • ഇന്ത്യൻ സിനിമ (പഠനം)[2]
  • സിനിമാലോചന (പഠനം)[2]
  • കാഴ്ച (ആത്മകഥ)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1995- മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം: ഓർമ്മകൾ ഉണ്ടായിരിക്കണം[5]
  • 1977- മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം[5]

അവലംബം

[തിരുത്തുക]
  1. നമ്പൂതിരി, വിഷ്ണു (14 ഫെബ്രുവരി 2017). "ജനങ്ങൾ നൽകിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാർഡും: പൂവച്ചൽ ഖാദർ/അഭിമുഖം". www.azhimukham.com.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "സലാം പറഞ്ഞ് പിരിയാത്ത ഓർമകൾ | Salam karassery | Mammootty | Sreenivasan | Entertainment News | Manorama News". www.manoramanews.com. 29 ജനുവരി 2021. Archived from the original on 2021-01-29. Retrieved 2021-01-29.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 "സലാം കാരശ്ശേരി - Salam Karassery | M3DB.COM". m3db.com. 29 ജനുവരി 2021. Archived from the original on 2021-01-29. Retrieved 2021-01-29.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "List of Malayalam Movies by Producer Salam%2520Karassery". en.msidb.org.
  5. 5.0 5.1 "Salam Karassery - Awards & Nominations". awardsandwinners.com. 29 ജനുവരി 2021. Archived from the original on 2021-01-29. Retrieved 2021-01-29.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സലാം_കാരശ്ശേരി&oldid=3792367" എന്ന താളിൽനിന്ന് ശേഖരിച്ചത്