Jump to content

ചുഴി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുഴി
സംവിധാനംതൃപ്രയാർ സുകുമാരൻ
നിർമ്മാണംഹുസൈൻ, സലാം
രചനഎസ്.ജി. ഭാസ്കർ
തിരക്കഥഎൻ.പി. മുഹമ്മദ്
അഭിനേതാക്കൾഎൻ. ഗോവിന്ദൻ‌കുട്ടി
കൊട്ടാരക്കര
ബഹദൂർ
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപൂവച്ചൽ ഖാദർ
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോന്യൂട്ടോൺ
വിതരണംആൻസൺസ് പിക്ചേഴ്സ്
റിലീസിങ് തീയതി07/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

നവധാരാ പ്രൊഡ്ക്ഷനുവേണ്ടി ഹുസൈൻ, സലാം എന്നിവർ ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് ചുഴി. ആൻസൺസ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 07‌-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാകൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - നവധാര മൂവി മേക്കേഴ്സ്
  • വിതരണം - ആൻസൺസ് പിക്ചേഴ്സ്
  • കഥ - എസ് ജി ഭാസ്കർ
  • തിരക്കഥ - എൻ പി മുഹമ്മദ്
  • സംഭാഷണം - സലാം കാരശ്ശേരി
  • സംവിധാനം - തൃപ്രയാർ സുകുമാരൻ
  • നിർമ്മാണം - നവധാര
  • ഛായാഗ്രഹണം - ആർ എം കസ്തൂരി
  • ചിത്രസംയോജനം - രവി കിരൺ
  • അസിസ്റ്റന്റ് സംവിധായകർ - എ പി സത്യൻ, ഷാഹുൽ കാരാപ്പുഴ
  • കലാസംവിധാനം - പി കെ കൃഷ്ണൻ
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
  • ഗാനരചന - പൂവച്ചൽ ഖാദർ, പി എ കാസിം
  • സംഗീതം - എം എസ് ബാബുരാജ്[2]

ഗാനങ്ങൾ[3]

[തിരുത്തുക]
ക്ര. നം. ഗാനം ഗനരചന ആലാപനം
1 അക്കൽദാമയിൽ പാപം പേറിയ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
2 കാട്ടിലെ മന്ത്രീ പൂവച്ചൽ ഖാദർ സി ഒ ആന്റോ, എൽ ആർ ഈശ്വരി
3 ഒരു ചില്ലിക്കാശുമെനിക്ക് പൂവച്ചൽ ഖാദർ എം എസ് ബാബുരാജ്
4 മധുരമധുരമീ മധുപാനം പി എ കാസിം കെ ജെ യേശുദാസ്
5 ഹൃദയത്തിൽ നിറയുന്ന പൂവച്ചൽ ഖാദർ എസ് ജാനകി
6 കണ്ടു രണ്ടു കണ്ണു പി എ കാസിം മെഹബൂബും സഘവും[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുഴി_(ചലച്ചിത്രം)&oldid=3520990" എന്ന താളിൽനിന്ന് ശേഖരിച്ചത്