ആശാചക്രം
ദൃശ്യരൂപം
| ആശാചക്രം | |
|---|---|
| സംവിധാനം | ഡോ. സീതാരാമസ്വാമി |
| കഥ | എം.എ. പൂശാല |
| തിരക്കഥ | എം.എ. പൂശാല |
| നിർമ്മാണം | വിജയവാസു പ്രൊഡക്ഷൻസ് |
| അഭിനേതാക്കൾ | സത്യൻ എസ്.പി. പിള്ള ശങ്കരാടി ഉഷാകുമാരി രാഘവൻ |
| ചിത്രസംയോജനം | വി. രാജഗോപാൽ |
| സംഗീതം | ബി.എ. ചിദംബരനാഥ് |
റിലീസ് തീയതി | 14/12/1973 |
| രാജ്യം | |
| ഭാഷ | മലയാളം |
വിജയവാസു പ്രൊഡക്ഷനുവേണ്ടി അവർ തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് ആശാചക്രം. ഡോ. സീതാരാമസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- നിർമ്മാണം - വിജയവാസു പ്രൊഡക്ഷൻസ്
- സംവിധാനം - ഡോ. സീതാരാമസ്വാമി
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ, എം.കെ.ആർ. പാട്ടയത്ത്, കെടാമംഗലം സദാനന്ദൻ
- ബാനർ - വിജയവാസു പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ - എം.എ. പൂശാല
- സംഭാഷണം - കെടാമംഗലം സദാന്ദൻ
- ചിത്രസംയോജനം - വി രാജഗോപാൽ, കാർമെൽ അലെക്സ്, രംഗൻ
- ഛായാഗ്രഹണം - പി.ബി. മണി
- രൂപകൽപ്പന - ഗോപാർട്സ്[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ബി.എ. ചിദംബരനാഥ്
| ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
|---|---|---|---|
| 1 | ചന്ദനവിശറിയും | പി. ഭാസ്കരൻ | കെ ജെ യേശുദാസ്, ബി വസന്ത |
| 2 | ചന്ദ്രലേഖതൻ | പി ഭാസ്കരൻ | ബി വസന്ത |
| 3 | ദേവാ നിൻ ചേവടികൾ | പി. ഭാസ്കരൻ | ബി വസന്ത |
| 4 | കടലാടി തേടി | കെടാമംഗലം സദാനന്ദൻ | ബി വസന്ത |
| 5 | കണ്ണേ കരളേ | എം കെ. ആർ പാട്ടയത്ത് | പാപ്പുക്കുട്ടി ഭാഗവതർ, ശ്രീലതാ നമ്പൂതിരി |
| 6 | പൂങ്കോഴിതന്നുടെ | പി ഭാസ്കരൻ | കെ ജെ യേശുദാസ്, പി ലീല |
| 7 | സ്നേഹം തന്നുടെ | പി ഭാസ്കരൻ | എം സത്യം[1] |
അവലംബം
[തിരുത്തുക]- 1 2 3 മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് Archived 2015-03-17 at the Wayback Machine ആശാചക്രം
- 1 2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് ആശാചക്രം