ഉള്ളടക്കത്തിലേക്ക് പോവുക

ജീസസ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീസസ്സ്
സംവിധാനംപി.എ. തോമസ്
കഥപി.എ. തോമസ്
തിരക്കഥപി.എ. തോമസ്
നിർമ്മാണംതോമസ്
അഭിനേതാക്കൾഎം.എൻ. നമ്പ്യാർ
കെ.പി. ഉമ്മർ
ജോസ് പ്രകാശ്
ജയഭാരതി
ഉഷാകുമാരി
ചിത്രസംയോജനംവി. രാജഗോപാൽ
സംഗീതംഎം.എസ്. വിശ്വനാഥനും സംഘവും
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസ് തീയതി
21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് ജീസസ്സ്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

ഗാനരചയിതാക്കൾ

[തിരുത്തുക]

സംഗീതസംവിധായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - പി എ തോമസ്‌
  • നിർമ്മാണം - തോമസ്
  • ബാനർ - യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ്
  • കഥ - തോമസ് പിക്ചേഴ്സ് യൂണിറ്റ്
  • തിരക്കഥ - പി എ തോമസ്‌
  • സംഭാഷണം - തോമസ് പിക്ചേഴ്സ് യൂണിറ്റ്
  • ഛായാഗ്രഹണം - എൻ കാർത്തികേയൻ
  • ചിത്രസംയോജനം - വി രാജഗോപാ‍ൽ
  • കലാസംവിധാനം - ബാബു തിരുവല്ല
  • പരസ്യകല - ഗോപാർട്ട്സ്[2]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംരചനസംഗീതആലാപനം
അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടുംശ്രീകുമാരൻ തമ്പിജോസഫ്‌ കൃഷ്ണപി ജയചന്ദ്രൻ, ബി വസന്ത, കോറസ്‌
എന്റെ മുന്തിരിച്ചാറിനോപി ഭാസ്കരൻഎം എസ് വിശ്വനാഥൻഎൽ ആർ ഈശ്വരി
ഓശാനഅഗസ്റ്റിൻ വഞ്ചിമലആലപ്പി രംഗനാഥ്പി ജയചന്ദ്രൻ, പി ലീല, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
ഗാഗുൽത്താമലകളേഭരണിക്കാവ് ശിവകുമാർകെ ജെ യേശുദാസ്കെ ജെ യേശുദാസ്
യഹൂദിയാവയലാർജോസഫ് കൃഷ്ണപി ശുശീല
ലൊറേയപരമ്പരാഗതംകെ ജെ യേശുദാസ്കോറസ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീസസ്സ്_(ചലച്ചിത്രം)&oldid=4579483" എന്ന താളിൽനിന്ന് ശേഖരിച്ചത്