പ്രീതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രീതി
സംവിധാനംവില്യം തോമസ്
നിർമ്മാണംകെ.കെ.എസ്. കൈമൾ
രചനഹമ്രാബി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾമധു
പ്രേം നവാസ്
എൻ. ഗോവിന്ദൻകുട്ടി
ഷീല
ഫിലോമിന
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ. പവിത്രൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംകാർമൽ പിക്ചേഴ്സ്
റിലീസിങ് തീയതി05/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.കെ. ഫിലിംസ് കംബൈൻസിന്റെ ബാനറിൽ കെ.കെ.എസ്. കൈമൾ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രീതി. കാർമൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - വില്യം തോമസ്
  • നിർമ്മാണം - കെ.കെ.എസ്. കൈമൾ
  • ബാനർ - കെ.കെ. ഫിലിംസ് കംബൈൻസ്
  • കഥ - ഹമ്രാബി
  • തിരക്കഥ, സഭാഷണം - എൻ. ഗോവിന്ദൻകുട്ടി
  • ഗാനരചന. - ഡോ. പവിത്രൻ
  • സംഗീതം - എ.ടി. ഉമ്മർ
  • ഛായഗ്രഹണം - യു. രാജഗോപാൽ
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ[2]

പാട്ടുകൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാാനം
1 തൂവെണ്ണ കണ്ടാൽ ഉരുകും എസ് ജാനകി
2 ഉമ്മ തരുമോ ഉമ്മ തരുമോ എസ് ജാനകി, ലതാ രാജു
3 അധരം മധുചഷകം കെ ജെ യേശുദാസ്
4 കിഴക്ക് പൊന്മലയിൽ പി ജയചന്ദ്രൻ
5 കണ്ണുനീരിൽ കുതിർന്ന കെ ജെ യേശുദാസ്
6 നാഥാ വരൂ പ്രാണനാഥാ എൽ ആർ ഈശ്വരി[1][3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രീതി_(ചലച്ചിത്രം)&oldid=3394250" എന്ന താളിൽനിന്ന് ശേഖരിച്ചത്