ആറ്റം ബോംബ് (ചലച്ചിത്രം)
ദൃശ്യരൂപം
ആറ്റം ബോംബ് | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | എൻ.പി. ചെല്ലപ്പൻ നായർ |
തിരക്കഥ | എൻ.പി. ചെല്ലപ്പൻ നായർ |
അഭിനേതാക്കൾ | കെ. ബാലാജി തിക്കുറിശ്ശി സുകുമാരൻ നായർ പ്രേം നവാസ് ശാന്തി രാഗിണി കാഞ്ചന |
സംഗീതം | ബ്രദർ ലക്ഷ്മൺ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഛായാഗ്രഹണം | എം കണ്ണപ്പൻ |
ചിത്രസംയോജനം | എൻ.ഗോപാല കൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാണ്ട് |
വിതരണം | കുമാരസ്വമി ആൻഡ് കമ്പനി |
റിലീസിങ് തീയതി | 18/04/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആറ്റം ബോംബ്. പി. സുബ്രഹ്മണ്യം മെരിലാണ്ട് സ്റ്റുഡിയോയിൽ നിർമിച്ചതാണ് ഈ ചിത്രം. 1964 ഏപ്രിൽ 18-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന്റെ വിതരണാവകാശം കുമാരസ്വാമി ആൻഡ് കമ്പനിക്കായിരുന്നു.[1]
അഭിനേതക്കൾ
[തിരുത്തുക]- കെ.ബാലാജി
- തിക്കുറിശ്ശി സുകുമാരൻ നായർ
- പ്രേം നവാസ്
- ശാന്തി
- രാഗിണി
- കാഞ്ചന
- പറവൂർ ഭരതൻ
- അടൂർ ഭാസി
- അടൂർ പങ്കജം
- ആറന്മുള പൊന്നമ്മ
- കവിയൂർ പൊന്നമ്മ
- എൻ.പി. ചെല്ലപ്പൻ നായർ
- എസ്.പി. പിള്ള
- വാണക്കുറ്റി
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- കഥ, സംഭാഷണം - എൻ.പി. ചെല്ലപ്പൻ നായർ
- ഗാനരചന - തിരുനയിനാർകുറിച്ചി മാധവൻ നായർ
- സംഗീതസംവിധാനം - ബ്രദർ ലക്ഷ്മണൻ[2]
- നൃത്തസംവിധാനം - ഇ. മാധവൻ
- ഛായാഗ്രഹണം - എം. കണ്ണപ്പൻ
- രംഗസംവിധാനം - എം.വി. കൊച്ചാപ്പു
- ശബ്ദലേഖനം - കൃഷ്ണൻ എളമൺ
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
- മേക്കപ്പ് - കെ. ബാലകൃഷ്ണൻ
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് ആറ്റം ബോബ്
- ↑ മലയാളചലച്ചിത്രം കോമിൽ നിന്ന് ആറ്റം ബോംബ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ആറ്റം ബോംബ്
- മെട്രോമാറ്റിനി കോമിൽ നിന്ന് Archived 2013-06-23 at the Wayback Machine. ആറ്റം ബോംബ്