ഹോട്ടൽ ഹൈറേഞ്ച്
ദൃശ്യരൂപം
ഹോട്ടൽ ഹൈറേഞ്ച് | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | തിക്കുറിശ്ശി എസ്.പി. പിള്ള പറവൂർ ഭരതൻ ശാരദ ആറന്മുള പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 28/06/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ഹോട്ടൽ ഹൈറേഞ്ച്. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ ഹൊട്ടൽ ഹൈറേഞ്ച് 1968 ജൂൺ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- രാമകൃഷ്ണ
- തിക്കുറിശ്ശി സുകുമാരൻ നായർ
- എസ്.പി. പിള്ള
- പറവൂർ ഭരതൻ
- ആറന്മുള പൊന്നമ്മ
- ശാരദ
- ശാന്തി
- ജ്യോതി
- കൊട്ടാരക്കര ശ്രീധരൻ നായർ
- നെല്ലിക്കോട് ഭാസ്കരൻ
- എം.ആർ. ഭരതൻ[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - പി സുബ്രഹ്മണ്യം
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
- കഥ, തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി കെ ആചാരി
- ഛായാഗ്രഹണം - ഇ എൻ സി നായർ
- ശബ്ദലേഖനം - കൃഷ്ണ ഇളമൺ
- നൃത്തസംവിധനം - പാർത്ഥസാരധി
- വേഷവിധാനം - ഭാസ്കർ
- വസ്ത്രാലങ്കാരം - കെ. നാരായണൻ[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | അജ്ഞാതഗായകാ അരികിൽ വരൂ | പി സുശീല |
2 | കൈ നിറയെ കൈ നിറയെ | എസ് ജാനകി |
3 | സ്നേഹസ്വരൂപിണീ നീയൊരു | കെ ജെ യേശുദാസ് |
4 | ഗംഗാ യമുനാ സംഗമ സമതല ഭൂമി | കമുകറ പുരുഷോത്തമൻ |
5 | പുതിയ രാഗം പുതിയ താളം | എൽ ആർ ഈശ്വരി |
6 | പണ്ടൊരു പ്രേമശില്പി | കെ ജെ യേശുദാസ്, ബി വസന്ത[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാളസഒഗീതം ഡാറ്റാ ബേസിൽ നിന്ന് ഹോട്ടൽ ഹൈറേഞ്ച്
- ↑ മലയാലം മൂവി അൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് ഹോട്ടൽ ഹൈറേഞ്ച്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽനിന്ന് ഹോട്ടൽ ഹൈറേഞ്ച്
വർഗ്ഗങ്ങൾ:
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- നാഗവള്ളി ആർ.എസ്. കുറുപ്പ് കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ