ക്രിസ്തുമസ് രാത്രി (ചലച്ചിത്രം)
ദൃശ്യരൂപം
| ക്രിസ്തുമസ് രാത്രി | |
|---|---|
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | മുട്ടത്തുവർക്കി |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ ടി.കെ. ബാലചന്ദ്രൻ തിക്കുശ്ശി പറവൂർ ഭരതൻ ഗോവിന്ദൻകുട്ടി മിസ് കുമാരി അംബിക (പഴയത്) അടൂർ പങ്കജം എസ്.പി. പിള്ള ബഹദൂർ സോമൻ (പഴയത്) പങ്കജവല്ലി കണ്ണമ്മ |
| ഛായാഗ്രഹണം | എൻ.എസ് മണി |
| ചിത്രസംയോജനം | കെ.ഡി. ജോർജ് |
| സംഗീതം | ബ്രദർ ലക്ഷ്മണൻ |
| വിതരണം | നീല |
റിലീസ് തീയതി | 1961 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1961 ജനുവരി 28-ന് പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ക്രിസ്തുമസ് രാത്രി.[1] നീലാപ്രൊഡക്ഷനു വേണ്ടി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചലച്ചിത്രത്തിന്റെ കഥ ടി.എൻ ഗോപിനാധൻ നായരും സംഭാഷണം മുട്ടത്തു വർക്കിയും തയ്യാറാക്കി. ഇതിന്റെ വേണ്ടി ഗാനങ്ങൾ പി. ഭാസ്കരനും സംഗീതസംവിധാനം ബ്രദർ ലക്ഷ്മണനും നിർവഹിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- കൊട്ടാരക്കര ശ്രീധരൻ നായർ
- ടി.കെ. ബാലചന്ദ്രൻ
- തിക്കുശ്ശി സുകുമാരൻ നായർ
- പറവൂർ ഭരതൻ
- ഗോവിന്ദൻകുട്ടി
- മിസ് കുമാരി
- അംബിക (പഴയത്)
- അടൂർ പങ്കജം
- എസ്.പി. പിള്ള
- ബഹദൂർ
- സോമൻ (പഴയത്)
- പങ്കജവല്ലി
- കണ്ണമ്മ
- കെ.ജി പരമേശ്വരൻ നായർ
പിന്നണിഗായകർ
[തിരുത്തുക]- എ.പി കോമള
- കമുകറ
- പി. ലീല
- പി.ബി. ശ്രീനിവാസൻ
- ടി.എസ്. കുമരേശൻ
അവലംബം
[തിരുത്തുക]- ↑ "-". Malayalam Movie Database. Archived from the original on 2010-12-17. Retrieved 2013 March 07.
{{cite web}}: Check date values in:|accessdate=(help)
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- 1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മുട്ടത്തുവർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ