റൗഡി രാജമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റൗഡി രാജമ്മ
പ്രമാണം:Rowdy Rajamma.jpg
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമധു,
കവിയൂർ പൊന്നമ്മ,
ബഹദൂർ, രാഘവൻ
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംകെ.ബി സിങ്
സ്റ്റുഡിയോനീല
ബാനർനീല
വിതരണംനീല പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 23 ഡിസംബർ 1977 (1977-12-23)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് റൗഡി രാജമ്മ . ചിത്രത്തിൽ മധു, ജയപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.[1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ജയപ്രഭ
3 കുതിരവട്ടം പപ്പു
4 ആറന്മുള പൊന്നമ്മ
5 ഉഷാറാണി
6 രാഘവൻ
7 എസ്.പി. പിള്ള
8 ബഹദൂർ
9 ജഗതി
10 റീന
11 കവിയൂർ പൊന്നമ്മ
12 ആനന്ദവല്ലി
13 യേശുദാസ്

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുമോദനത്തിന്റെ കെ ജെ യേശുദാസ് സാരംഗ
2 കെട്ടിയ താലിക്കു പി സുശീല
3 വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ കെ ജെ യേശുദാസ്


പരാമർശങ്ങൾ[തിരുത്തുക]

  1. "റൗഡി രാജമ്മ (1977)". www.malayalachalachithram.com. ശേഖരിച്ചത് 2020-08-02.
  2. "റൗഡി രാജമ്മ (1977)". malayalasangeetham.info. ശേഖരിച്ചത് 2020-08-02.
  3. "റൗഡി രാജമ്മ (1977)". spicyonion.com. ശേഖരിച്ചത് 2020-08-02.
  4. "റൗഡി രാജമ്മ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-08-02. Cite has empty unknown parameter: |1= (help)
  5. "റൗഡി രാജമ്മ (1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-08-02.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൗഡി_രാജമ്മ&oldid=3456788" എന്ന താളിൽനിന്ന് ശേഖരിച്ചത്