ഉള്ളടക്കത്തിലേക്ക് പോവുക

പ്രൊഫസർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊഫസർ
സംവിധാനംപി. സുബ്രഹ്മണ്യം
കഥതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾതിക്കുറിശ്ശി
കൊട്ടാരക്കര
ശാരദ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
മെരിലാൻഡ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസ് തീയതി
01/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലായുടെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് പ്രൊഫസർ. എ കുമാരസ്വാമി റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 01-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം, നിർമ്മാണം - പി. സുബ്രഹ്മണ്യം
  • ബാനർ - നീല പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി.കെ. ആചാരി
  • ചമയം - കെ. നാരായണൻ
  • അലംകാരം - ആർ. വിക്രമൻ നായർ
  • വിതരണം - എ. കുമാരസ്വാമി റിലീസ്[2]

പാട്ടുകൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1കന്യാകുമാരി കടപ്പുറത്ത്പി ലീലയും സംഘവും-
2ക്ഷേത്രപാലകാമാധുരി
3പ്രീതിയായോ പ്രിയമുള്ളവനെമാധുരി
4സ്വയംവരം സ്വയംവരംമാധുരി
5കന്യാകുമാരി കടപ്പുറത്ത്പി. ലീല (ദുഃഖം)
6ആരാധനാ വിഗ്രഹമേകെ ജെ യേശുദാസ്-[2][3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രൊഫസർ_(ചലച്ചിത്രം)&oldid=4601755" എന്ന താളിൽനിന്ന് ശേഖരിച്ചത്