പൂത്താലി (ചലച്ചിത്രം)
പൂത്താലി | |
---|---|
സംവിധാനം | പി.സുബ്രഹ്മണ്യം |
നിർമ്മാണം | പി.സുബ്രഹ്മണ്യം |
രചന | മുട്ടത്തു വർക്കി |
അഭിനേതാക്കൾ | ടി.കെ. ബാലചന്ദ്രൻ , മിസ്സ്കുമാരി, ശാന്തി,തിക്കുറിശ്ശി സുകുമാരൻ നായർ, എസ്.പി. പിള്ള മുതലായവർ... |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ചിത്രസംയോജനം | കെ.ഡി.ജോർജ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 3/9/1960 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1960-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പൂത്താലി[1]. നായകനായും പ്രതിനായകനായും ടി.കെ. ബാലചന്ദ്രൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രമാണ് ഒരു നടൻ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാളചലച്ചിത്രം[2].
സംവിധാനവും നിർമ്മാണവും[തിരുത്തുക]
- പി.സുബ്രഹ്മണ്യം
അഭിനേതാക്കൾ[തിരുത്തുക]
- ടി.കെ. ബാലചന്ദ്രൻ (ഇരട്ടവേഷം)
- മിസ്സ് കുമാരി
- ശാന്തി
- ആറന്മുള പൊന്നമ്മ
- എസ്.പി. പിള്ള
- തിക്കുറിശ്ശി സുകുമാരൻ നായർ
- കൊട്ടാരക്കര ശ്രീധരൻ നായർ,
- പങ്കജവല്ലി
തുടങ്ങിയവർ.....
രചന[തിരുത്തുക]
സംഗീതം[തിരുത്തുക]
- ബ്രദർ ലക്ഷ്മണൻ
ചിത്രസംയോജനം[തിരുത്തുക]
- കെ.ഡി.ജോർജ്
വിതരണം[തിരുത്തുക]
- കുമാരസ്വാമി റിലീസ്
അവലംബം[തിരുത്തുക]
- ↑ മലയാള സംഗീതം
- ↑ "ദ ഹിന്ദു ദിനപത്രം". മൂലതാളിൽ നിന്നും 2011-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-05.