ഉള്ളടക്കത്തിലേക്ക് പോവുക

ഹൃദയം ഒരു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൃദയം ഒരു ക്ഷേത്രം
സംവിധാനംപി. സുബ്രഹ്മണ്യം
കഥനാഗവള്ളി ആർ.എസ്. കുറുപ്പ് (സംഭാഷണം)
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
Story byസി. വി ശ്രീധർ
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾമധു,
രാഘവൻ
ശ്രീവിദ്യ
ബഹദൂർ
കുതിരവട്ടം പപ്പു
കെ.പി.എ.സി. ലളിത
ആറന്മുള പൊന്നമ്മ
ഛായാഗ്രഹണംഎൻ എ താര
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
നീല
വിതരണംനീല
റിലീസ് തീയതി
  • 24 December 1976 (1976-12-24)
രാജ്യംഭാരതം
ഭാഷമലയാളം

മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. 1976-ൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി. സുബ്രഹ്മണ്യമാണ്‌. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ നാഗവള്ളി ആർ. എസ്. കുറുപ്പുമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്. മധു, രാഘവൻ, ശ്രീവിദ്യ, ബഹദൂർ, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ആറന്മുള പൊന്നമ്മ, ബേബി സുമതി എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജി. ദേവരാജൻസംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.[1][2][3] തമിഴിലെ നെഞ്ചിൽ ഒരു ആലയം എന്ന സിനിമയുടെ പുനർനിർമ്മാണ് ഈ ചിത്രം'.[4]

ശ്രീകുമാരൻ തമ്പിയുടെവരികൾ ജി. ദേവരാജൻ ഈണം പകരുന്നു

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1എന്തിനെന്നെ വിളിച്ചുപി. മാധുരിശ്രീകുമാരൻ തമ്പിജി. ദേവരാജൻ
2കണ്ണുപൊത്തികെ. ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിജി. ദേവരാജൻ
3മനസ്സിൽ തീനാളംപി. മാധുരിശ്രീകുമാരൻ തമ്പിജി. ദേവരാജൻ
4മംഗളം നേരുന്നുകെ. ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിജി. ദേവരാജൻ
5ഒരു ദേവൻ വാഴുംകെ. ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിജി. ദേവരാജൻ
6പുഞ്ചിരിയോ(സന്തോഷം)പി. മാധുരിശ്രീകുമാരൻ തമ്പിജി. ദേവരാജൻ
7പുഞ്ചിരിയോ (ശോകം)പി. മാധുരിശ്രീകുമാരൻ തമ്പിജി. ദേവരാജൻ

അവലംബം

[തിരുത്തുക]
  1. "Hridayam Oru Kshethram". www.malayalachalachithram.com. Retrieved 2014-10-05.
  2. "Hridayam Oru Kshethram". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-05.
  3. "Hridayam Oru Kshethram". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-05.
  4. http://www.thehindu.com/features/cinema/hrudayam-oru-kshethram-1976/article6136624.ece

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹൃദയം_ഒരു_ക്ഷേത്രം&oldid=4575321" എന്ന താളിൽനിന്ന് ശേഖരിച്ചത്