അംബ അംബിക അംബാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംബ അംബിക അംബാലിക
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾശ്രീവിദ്യ
കവിയൂർ പൊന്നമ്മ
ശങ്കരാടി
ജോസ് പ്രകാശ്
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഎം. മസ്താൻ
വി. കരുണാകരൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീലാ
വിതരണംനീലാ
റിലീസിങ് തീയതി
 • 4 സെപ്റ്റംബർ 1976 (1976-09-04)

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അംബ അംബിക അംബാലിക. ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, ഹരി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[തിരുത്തുക]

 • ശ്രീവിദ്യ
 • കവിയൂർ പൊന്നമ്മ
 • ഹരി
 • ജോസ് പ്രകാശ്
 • കെടാമംഗലം സദാനന്ദൻ
 • പ്രേമ
 • രാമചന്ദ്രൻ
 • ശങ്കരാടി
 • രാഘവൻ
 • ഉണ്ണിമേരി
 • ആനന്ദവള്ളി
 • C. I. പോൾ
 • കൊട്ടാരക്കര ശ്രീധരൻ നായർ:
"https://ml.wikipedia.org/w/index.php?title=അംബ_അംബിക_അംബാലിക&oldid=3312739" എന്ന താളിൽനിന്ന് ശേഖരിച്ചത്