അടിവാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിവാരം
സംവിധാനംജോസ് തോമസ്
നിർമ്മാണംറോണാ ജോർജ്ജ്
കഥഗിരീഷ് പുത്തഞ്ചേരി
തിരക്കഥജി.എ. ലാൽ
അഭിനേതാക്കൾവിജയരാഘവൻ
മുരളി
ചാർമ്മിള
സംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോനന്ദന ഫിലിംസ്
വിതരണംറോണാ റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോസ് തോമസിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മുരളി, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിവാരം. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയ്ക്ക് ജി.എ. ലാൽ തിരക്കഥ രചിച്ചിരിക്കുന്നു. നന്ദന ക്രിയേഷൻസിന്റെ ബാനറിൽ റോണാ ജോർജ്ജ് നിർമ്മിച്ച ഈ ചിത്രം റോണാ റിലീസ് വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
വിജയരാഘവൻ
മുരളി
കലാഭവൻ മണി
ബോബി കൊട്ടാരക്കര
ചാർമ്മിള
പ്രിയങ്ക

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം കെ. രാജഗോപാൽ
ചമയം ബോബൻ വരാപ്പുഴ
സംഘട്ടനം പഴനിരാജ്
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം കൃഷ്ണനുണ്ണി, ഹരികുമാർ
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം വി. വിജയകുമാർ
അസോസിയേറ്റ് എഡിറ്റർ രഞ്ജൻ എബ്രഹാം
അസോസിയേറ്റ് ഡയറക്ടർ അഖിലേഷ്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അടിവാരം&oldid=2330017" എന്ന താളിൽനിന്ന് ശേഖരിച്ചത്