പന്തളം ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.ജി. ഗോപിനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പന്തളം ഗോപിനാഥ്

മലയാളചലച്ചിത്രനിർമ്മാതാവായിരുന്നു പന്തളം ഗോപിനാഥ്. ഏഴു ചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സെവൻആർട്‌സ് ഫിലിംസിന്റെ ആദ്യകാല പങ്കാളിയുമായിരുന്നു ഗോപിനാഥ്. നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 1980-2000 കാലയളവിലാണ് ഇദ്ദേഹം നിർമ്മാതാവായിരുന്നത്.[1] 2014 ഡിസംബർ 13-ന് ഹൃദയാഘാതത്തെത്തുടർന്ന്‌ ചെന്നൈയിൽ വച്ച് അന്തരിച്ചു.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പന്തളം ഗോപിനാഥ് സിനിമാ വ്യവസായരംഗത്ത് നിറഞ്ഞുനിന്ന നിർമാതാവ്‌". മാതൃഭൂമി. ശേഖരിച്ചത് 2014 ഡിസംബർ 30. Check date values in: |accessdate= (help)
  2. "സിനിമാ നിർമാതാവ്‌ പന്തളം ഗോപിനാഥ്‌". മംഗളം. ശേഖരിച്ചത് 2014 ഡിസംബർ 30. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പന്തളം_ഗോപിനാഥ്&oldid=2332641" എന്ന താളിൽനിന്ന് ശേഖരിച്ചത്