എം. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. മോഹനൻ
ജനനം
എം. മോഹനൻ

ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ഷീന
കുട്ടികൾഭവ്യതാര

എം .മോഹനൻ കേരളത്തിലെ അറിയപെടുന്ന ഒരു ചലച്ചിത്രസംവിധായകൻ ആണ്. ചലച്ചിത്രനടനും, തിരക്കഥകകൃത്തുമായ ശ്രീനിവാസൻ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയാണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യചിത്രം. അതും ആ ചിത്രം വലിയ സൂപ്പർഹിറ്റായി മാറി. തുടർന്നു മാണിക്യകല്ല്‌, 916, മൈ ഗോഡ് ,അരവിന്ദന്റെ അതിഥികൾ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു[1].

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

  1. കഥ പറയുമ്പോൾ
  2. മാണിക്യക്കല്ല്
  3. 916
  4. മൈ ഗോഡ്
  5. അരവിന്ദന്റെ അതിഥികൾ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-15. Retrieved 2015-10-07.
"https://ml.wikipedia.org/w/index.php?title=എം._മോഹനൻ&oldid=4013849" എന്ന താളിൽനിന്ന് ശേഖരിച്ചത്