എം. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Mohanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം. മോഹനൻ
ജനനംഎം. മോഹനൻ
കണ്ണൂർ
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ, എഴുത്തുകാരൻ
ജീവിത പങ്കാളി(കൾ)ഷീന
കുട്ടി(കൾ)ഭവ്യതാര

എം .മോഹനൻ കേരളത്തിലെ അറിയപെടുന്ന ഒരു ചലച്ചിത്രസംവിധായകൻ ആണ്. ചലച്ചിത്രസംവിധയകൻ സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയാണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യചിത്രം.. തുടർന്നു മാണിക്യകല്ല്‌, 916, മൈ ഗോഡ് ,അരവിന്ദന്റെ അതിഥികൾ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._മോഹനൻ&oldid=3129443" എന്ന താളിൽനിന്ന് ശേഖരിച്ചത്