Jump to content

കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ഡൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
പ്രമാണം:Kandukondain Kandukondain.jpg
Newspaper snippet
സംവിധാനംRajiv Menon
നിർമ്മാണംKalaipuli S. Thanu
തിരക്കഥRajiv Menon
Sujatha Rangarajan (dialogues)
അഭിനേതാക്കൾMammootty
Ajith Kumar
Tabu
Aishwarya Rai
Abbas
സംഗീതംA. R. Rahman
ഛായാഗ്രഹണംRavi K. Chandran
ചിത്രസംയോജനംSuresh Urs
സ്റ്റുഡിയോV Creations
വിതരണംV Creations
റിലീസിങ് തീയതി
  • 5 മേയ് 2000 (2000-05-05)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം158 minutes

ജെയ്ൻ ഓസ്റ്റന്റെ 1811 ലെ സെൻസ് ആന്റ് സെൻസിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കി 2000 ആമാണ്ടിൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഛായാഗ്രാഹകനായ രാജീവ് മേനോൻ സഹരചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവർ അഭിനയിച്ചു. മുതിർന്ന അഭിനേതാക്കളായ ശ്രീവിദ്യ, രഘുവരൻ, മണിവണ്ണൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1] ചിത്രത്തിന്റെ ശബ്‌ദട്രാക്ക് എ. ആർ. റഹ്മാനും ഛായാഗ്രഹണം രവി കെ. ചന്ദ്രനും നിർവ്വഹിച്ചു.[2]

നിരവധി കാലതാമസങ്ങൾക്ക് ശേഷം, 2000 മെയ് 5 ന് ഈ ചിത്രം ഇന്ത്യൻ പ്രേക്ഷകർക്കായി റിലീസ് ചെയ്യപ്പെട്ടു. ഈ ചിത്രം തെലുങ്കിൽ പ്രിയുരാലു പിലിചിണ്ടി എന്ന പേരിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയും നിർമ്മാതാക്കൾ ലോകമെമ്പാടും സബ്ടൈറ്റിൽ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു.[3] ദേശീയ ചലച്ചിത്ര അവാർഡും രണ്ട് ഫിലിംഫെയർ അവാർഡുകളും (സൗത്ത്) നേടിയ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അതിഥി വേഷങ്ങൾ

അവലംബം

[തിരുത്തുക]


  1. Kamath, Sudhish (9 November 2000). "West End success story". The Hindu. Archived from the original on 11 November 2012. Retrieved 3 January 2011.
  2. McHodgkins, Angelique Melitta (2005). Indian Filmmakers and the Nineteenth-Century Novel: Rewriting the English Canon through Film. University of Miami. Archived from the original on 6 May 2020.{{cite book}}: CS1 maint: location missing publisher (link)
  3. Kamath, Sudhish (22 October 2000). "Cinema beyond a formula theme". The Hindu. Archived from the original on 7 April 2020. Retrieved 5 April 2020.